മേക്കപ്പ് സെഷനുകൾ കഴിഞ്ഞു മഞ്ജിമയെ ഫാത്തിമ കൊണ്ട് പോയത് തന്റെ ഫാഷൻ ഡിസൈൻ സ്റ്റോറിലേക്ക് ആയിരുന്നു. അവിടെ വച്ചു ആണ് 32 വയസ്സുള്ള ജ്യുവൽ മെറിയെ തന്റെ മെയിൻ കോസ്റ്റും ഡിസൈനർ ആയി ഫാത്തിമ മഞ്ജുവിന് പരിചയപ്പെടുത്തുന്നത്. ജ്യുവൽ ഒരു ട്രാൻസ്‌ജൻഡർ ആയിരുന്നു.
ജ്യുവലിന്റെ കൂടെ സഹായികൾ ആയി വേറെ മൂന്നു നാലു പേരും ഉണ്ടായിരുന്നു. തന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന സത്ര്യണത താൻ വീട്ടുകാരോട് പറഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ട വീട്ടുകാരുടെ കഥയും കഷ്ടപ്പെട്ട് അധ്വാനിച്ചു ഒപ്പം ഫാഷൻ ഡിസൈൻ പഠിച്ചു തന്റെ കഴിവുകൾ മനസിലാക്കി തന്നെ ഒപ്പം കൂട്ടി നല്ല നിലയിൽ എത്തിച്ചത് ഫാത്തിമ ആണെന്ന് ജ്യുവൽ പറഞ്ഞത് കേട്ടപ്പോൾ ഫാത്തിമയോടുള്ള ബഹുമാനം മനസ്സിൽ കൂടി മഞ്ജിമക്ക്.
പിന്നീടങ്ങോട്ട് സുഖമായിരുന്നില്ല കാര്യങ്ങൾ. അപരിചിതർ ആയ പലരുടെയും മുന്നിൽ ഓരോരോ വ്യത്യസ്ത മോഡേൺ ഡ്രെസ്സുകൾ ഇട്ടു ഹൈ ഹീൽ ധരിച്ചു ക്യാറ്റ് വാക് ചെയ്യാൻ പടിക്കൽ ആയിരുന്നു മഞ്ജിമക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. ബേബി ഡോൾ ഡ്രസുകളും, ബികിനികളും, ലിംഗ്എറൈകളും, കോർസെറ്റും, സ്റ്റോക്കിങ്‌സും ഇട്ടു മഞ്ജിമ കണ്ണാടിയിൽ നോക്കി മഞ്ജിമ ജുവാലിനോട് ചോദിച്ചു : ഇതു ഇടുന്നതും, ഒന്നും ഇടാതെ ഇരിക്കുന്നതും തമ്മിൽ എന്താ വ്യത്യാസം.
ജ്യുവൽ ചിരിച്ചു പറഞ്ഞു : ചില ആളുകൾക്ക്, ഒന്നും ഇടാതെ സ്ത്രീ ശരീരം കാണുന്നതിനേക്കാൾ അവരെ ഉത്തേചിപ്പിക്കുക ഇങ്ങനെ കാണുമ്പോൾ ആണ് . അങ്ങിനെ ആണല്ലോ ഇതൊക്കെ ഡിസൈൻ ചെയ്തു ഉണ്ടാക്കിയത്.
മൂന്ന് ദിവസം ഫാത്തിമയുടെ വീട്ടിൽ എത്തുന്നതിനു മുൻപ്, വീണ്ടും മഞ്ജിമ ഗ്രേസിയെയും, ബിനോയിനെയും, വിപിനെയും കണ്ടു.
മഞ്ജിമ സ്വയം കണ്ട്രോൾ ചെയ്തു കൊണ്ട് ഗ്രേസി പറയുന്ന കാര്യങ്ങൾ കണ്ടും കേട്ടു പഠിച്ചു കൊണ്ട് സെക്സിന്റെ പുതിയ തലങ്ങളെ അറിഞ്ഞു.
വ്യാഴാഴ്ച രാവിലേ കാറിൽ പോകുമ്പോൾ ഫാത്തിമ പറഞ്ഞു : പ്രോഗ്രാം ചാർട് ആയി, യൂ ആർ ഗോയിങ് ടു മീറ്റ് സത്താർ ടോമാരോ..
മഞ്ജിമ ഒന്നു മൂളുക മാത്രം ആണ്ചെയ്തത്, അത് കേട്ടു ഫാത്തിമ ചോദിച്ചു : എന്ത് പറ്റി.