മഞ്ജിമ : ഇത്ത, 60 വയസ്സുള്ള ആൾ, എത്ര പണക്കാരൻ വേണമെങ്കിൽ ആയിക്കോട്ടെ, പക്ഷെ ഇത്തയും ബാക്കി എല്ലാവരും ഇത്രയും സമയവും പൈസയും എന്നിൽ ചിലവാക്കുമ്പോൾ, എന്തോ???
ഫാത്തിമ ചിരിച്ചു : ഇതിനു ഇപ്പോൾ ഞാൻ മറുപടി പറയില്ല. നീയായി ഒരിക്കൽ അറിയും എല്ലാം.
മഞ്ജിമ : നാളത്തെ ദിവസം ഒന്നു കഴിഞ്ഞു കിട്ടിയാൽ മതി എന്നുള്ള തോന്നൽ ആണ്.
ഫാത്തിമ : മ്മ്മ്മ്….. എനിക്കും അതെ. രാത്രി മഞ്ജിമയുടെ കൂടെ ഫാത്തിമ കൂടെ ഉണ്ടായിരുന്നു കിടക്കാൻ. ഫാത്തിമ ചോദിച്ചു : ടെൻഷൻ ഒന്നും ഇല്ലല്ലോ?.
മഞ്ജിമ : ടെൻഷൻ ഇല്ലായിക ഒന്നും ഇല്ല, അമ്മാതിരി അല്ലേ ഓരോന്ന് പറഞ്ഞു തന്നിരിക്കുന്നത്. അങ്ങിനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, മൂപ്പരുടെ മുഖഭാവത്തിന് ഒരർത്ഥം, മൂളലിനു ഒരർത്ഥം. ഹോ….
ഫാത്തിമ : മഞ്ജു ഇന്ന് ഇവിടെ നിന്റെ കൂടെ കിടന്നതു, അവസാനമായി കുറച്ച് കാര്യങ്ങൾ പറയാൻ ആണ്. മഞ്ജു : മ്മ്മ്…
ഫാത്തിമ : പറ്റുന്ന പോലെ ഈ കുറച്ച് ദിവസത്തിനിടയിൽ എല്ലാം പറഞ്ഞു തന്നു. ഞാൻ പറഞ്ഞില്ലേ, ചിലപ്പോൾ ഒന്നു നോക്കുക പോലും ചെയ്യില്ല നിന്നെ അങ്ങേർ ഇത്രയ്ക്കു നമ്മൾ കഷ്ടപ്പെട്ടിട്ടും.
മഞ്ജു : ങേ, അതെന്താ?..
ഫാത്തിമ : എന്താന്ന് ചോദിച്ചാൽ എന്താ പറയുക. ഹി ഈസ് ടോടല്ലി മിസ്റ്റിരിയസ്. ലാസ്റ്റ് രണ്ട് വട്ടവും അതാ ഉണ്ടായതു. മഞ്ജു : അത് ശരി,,, എന്നിട്ടാണോ ഇങ്ങനെ മേക്കപ്പ്, കോസ്റ്റൂമസ്. ഹോ എന്തൊക്കെ ആണ്.
ഫാത്തിമ : അത് അങ്ങേരുടെ ഫാന്റസി ആണ്, എനിക്ക് അറിയാവുന്നത്. അതിപ്പോൾ ഉണ്ടോ ചോദിച്ചാൽ എനിക്കറിയില്ല സത്യം പറഞ്ഞാൽ. കഴിഞ്ഞ വർഷം ഹാർട്ടിന്റെ രണ്ടാം സർജറി കഴിഞ്ഞ ശേഷം വല്ലാതെ ഉൾ വലിഞ്ഞു ആൾ. ഉള്ളിൽ എന്താന്ന് ആർക്കും അറിയില്ല.
മഞ്ജു : വല്ല ദൈവ ഭയവും കൂടി കാണും. ഫാത്തിമ ചിരിച്ചു : അതൊന്നുമില്ല, അതുണ്ടാർന്നേൽ നിനക്ക് നാളെ അങ്ങോട്ട് പോവണ്ട ആവശ്യമില്ലല്ലോ. മഞ്ജിമ : എന്തേലും ആവട്ടെ ഇത്ത…. നമുക്ക് നോക്കാം നെ..