തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

 

ഫാത്തിമ പറഞ്ഞു : മഞ്ജു നിനക്ക് ഉള്ള കോസ്ടുംസ് എല്ലാം ഇവിടെ ഉണ്ട്. ഇക്കാക്ക് ഉള്ളത് ബെഡിന് അരികെ ഉള്ള വാർഡോബിലും.

 

മേക്കപ്പ് പെട്ടി പാക്ക് ചെയ്തു ജ്യുവൽ ഒരു ” ബെസ്റ്റ് ഓഫ് ലക്ക് ” തന്ന് റൂമിൽ നിന്നും പോയി. മഞ്ജിമയെ അടിമുടി നോക്കി ഫാത്തിമ മഞ്ജിമയെ കൊണ്ട് നടന്നു റൂമിനുള്ളിൽ. മുക്കും മൂലയും എല്ലാം വിവരിച്ചു കൊടുത്തു ഫാത്തിമ മഞ്ജുവിനോട് ഒരു ബൈ പറഞ്ഞു ഇറങ്ങി റൂമിൽ നിന്നും. കൂടെ പറഞ്ഞു ” ഒരു മണിക്കൂറിൽ എത്തും “…

മഞ്ജിമ കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കണ്ണാടിയിൽ തന്നെയും തന്റെ രൂപത്തെയും നോക്കി മാസികകളിൽ താൻ കണ്ട മോഡലുകൾ പോസ് ചെയ്യുന്ന പോലെ ഒക്കെ പോസ് ചെയ്തു നോക്കി സ്വയം പറഞ്ഞു : നമ്മളെ കൊണ്ടും പറ്റും…

ഹൈ ഹീൽ ചെരുപ്പ് ഇട്ടു നടക്കുമ്പോൾ തന്റെ വലിയ ചന്തി കുടങ്ങൾ ഇളകുന്നത് നോക്കി മഞ്ജു കണ്ണാടി നോക്കി ചിരിച്ചു പറഞ്ഞു. വലുതായി വലുതായി ഇതെങ്ങോട്ടാ….

പക്ഷെ മഞ്ജു അറിഞ്ഞിരുന്നില്ല, ബാറിന്റെ ഭഗത്തു വച്ചിരിക്കുന്ന ഒളി കാമറയെ കുറിച്ച്. സെക്യൂരിട്ടിക്ക് വേണ്ടി വച്ച ആ ക്യാമെറയിൽ മഞ്ജു കാട്ടി കൂട്ടുന്നത് എല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു. വേറെ ആരുമല്ല സത്താർ തന്നെ…

മഞ്ജുവിന്റെ പോസിങ്ങും എക്സ്പ്രഷനസും എല്ലാം കണ്ടു തന്റെ കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നു സത്താർ ചിരിച്ചു..

കാറിന്റെ മുന്നിൽ ഇരുന്നു പി എ ചോദിച്ചു : എന്താ ഇക്ക വല്ല പ്രശ്നവും ഉണ്ടോ അവിടെ?..

സത്താർ : എയ്, ഇല്ലടാ……

ബാർ ഏരിയയിൽ ഉള്ള ഡെസ്കിൽ തല വെച്ച് റെവോൾവിങ് സ്റ്റൂളിൽ ബോറടിച്ചു ഇരിക്കുമ്പോൾ ആണ് മഞ്ജിമ ഡോർ തുറക്കുമ്പോൾ ഉള്ള അലാറം ശബ്ദം കേൾക്കുന്നത്.

മഞ്ജിമയുടെ നെഞ്ചിടിപ്പ് കൂടി എങ്കിലും മഞ്ജിമ ഹൈ ഹീൽ ചെരിപ്പിൽ തന്നെ തന്നെ കൊണ്ട് ആവുന്ന വേഗത്തിൽ വാതിലിനു അരികിൽ എത്തി. നെഞ്ചിടിപ്പ് കൂട്ടികൊണ്ട് കുറച്ചു നാളുകൾ ആയി പറഞ്ഞു കേട്ട, ടീവിയിലും പത്രങ്ങളിലും കണ്ട ആ രൂപം മുറിയിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *