തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

 

മഞ്ജുവിന് ചോദിക്കാതിരിക്കാൻ പറ്റിയില്ല : കഴിഞ്ഞില്ലേ എല്ലാം..

 

ഫാത്തിമ ചിരിച്ചു കൊണ്ട് : സോറി ടു സെ, ഇല്ല.. കുറെ ബാക്കി ഉണ്ട്..

മഞ്ജിമ : എന്ത് ബാക്കി….

ഫാത്തിമ : മഞ്ജു വളരെ ആഗ്ഗ്രസ്സീവ് ആണ്, ഈ അഗ്രെസ്സീവ്നസ്സ് കൊണ്ട് സത്താർ ഇക്കയുടെ അടുത്ത് പോയാൽ അങ്ങേര് കാഞ്ഞു പോകും. രണ്ട് ഹാർട്ട്‌ സെർജറി കഴിഞ്ഞ ആൾ ആണ്.

മഞ്ജിമക്ക് ആകെ നാണക്കേടായി അത് കേട്ടപ്പോൾ..

ഫാത്തിമ : സത്യം മാത്രം ആണ് ഞാൻ പറഞ്ഞത്. നമ്മൾ പല ആളുകളോടും പല രീതിയിൽ അല്ലെ പെരുമാറുക. സെയിം, സെക്സിലും അങ്ങിനെ ആണ്. ചിലർക്ക് അഗ്രെസ്സീവ് ആണെങ്കിൽ ചിലർക്ക് സോഫ്റ്റ്‌. ആണുങ്ങളുടെ ആഗ്രഹങ്ങൾ, ഇഷ്ടങ്ങളും അങ്ങിനെ ആണ്.

മഞ്ജിമക്ക് ഇതൊക്കെ പുതിയ അറിവുകൾ ആയിരുന്നു…

കാർ ഹൗസിങ് കോളനിയിൽ കയറി. വലിയ വലിയ മാളികകൾ അല്ലെങ്കിൽ വീടുകൾ നിറഞ്ഞ ഹൗസിങ് കോളനി. മഞ്ജിമ ബോർഡുകൾ വായിച്ചു ഡോക്ടർസ് മുതൽ സിനിമ നടൻ മാരുടെ വരെ ഉണ്ട് ആ കൂട്ടത്തിൽ…

കാർ അതിലെ ഒരു വലിയ വീടിനു മുന്നിൽ ചെന്നു നിന്നു. കാറിന്റെ ഉള്ളിൽ തന്നെ വച്ചിട്ടുള്ള ഒരു ചെറിയ റിമോട്ട് എടുത്തു ഫാത്തിമ പ്രെസ്സ് ചെയ്തു. ഗേറ്റ് ഓട്ടോമാറ്റിക് ആയി തന്നെ തുറന്നു. കല്ലിട്ട പേവ്മെന്റും നടുവിൽ ചെറിയ വാട്ടർ ഫൗണ്ടഷനും മുറ്റത്തു ഉള്ള ആ വലിയ വീടിന്റെ ബോർഡ്‌ മഞ്ജിമ വായിച്ചു : ” ബീഗം മൻസിൽ “..

 

കാർ നിർത്തി മഞ്ജുവിനോട് ഇറങ്ങാൻ പറഞ്ഞു ഫാത്തിമയും കാറിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും വലിയ വാതിൽ തുറന്നു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വാതിൽ തുറന്നു.. ഫാത്തിമയുടെ പിന്നാലെ തന്നെ വീട്ടിലേക്കു കയറിയ മഞ്ജിമ വീടിന്റെ ഉൾവശം കണ്ട് അന്തം വിട്ടു പോയി. അത്രക്കും മനോഹരം ആയ വർക്കുകളും ലൈറ്റുകളും ചുവരിൽ പെയിന്റിംഗ്സുകളും ഒക്കെ തൂക്കി മനോഹരം ആയി ഡെക്കറേറ്റ് ചെയ്ത വീട്..

 

ഫാത്തിമ പറഞ്ഞു : വാ, ഉമ്മയെ കാണിച്ചു തരാം.. കിടപ്പാണ്..

Leave a Reply

Your email address will not be published. Required fields are marked *