അമ്മു എല്ലാം കേട്ട് ബോധം കെട്ട് നിലത്തേക്ക് വീണു….
അമ്മ അവളെ പിടിച്ച് നോക്കി…
സൂര്യ ഓടി പോയി വെള്ളം കൊണ്ട് വന്നു…
അമ്മ വെള്ളം വാങ്ങി അമ്മുവിൻ്റെ മുഖത്ത് തളിച്ചു…
അമ്മു പതിയെ കണ്ണുകൾ തുറന്നു…
അമ്മു : ആൻ്റി എന്തിനാ ആൻ്റി ഇന്ദ്രൻ ഇത്ര അനുഭവിച്ചത്… അതും എനിക്ക് വേണ്ടി… പൊട്ടിക്കരഞ്ഞ് കൊണ്ട് അമ്മു പറഞ്ഞു….
അമ്മ : സാരം ഇല്ല മോളേ ഞാനും തെറ്റ് കാരി തന്നെ ആണ്….അവനെ ഞാൻ മനസ്സിലാക്കിയില്ല പിന്നെ അല്ലേ ഇന്നലെ വന്ന നീ …
⏩ 19:44
അച്ചുവിന് ഒരു കോൾ വന്നു
അച്ചു : ശെരി ദേ വന്നു….
⏩ 20:00
പോയവർ തിരിച്ച് വന്നു….
റെമോ : ഇറക്കി കൊണ്ട് വാടാ ഇങ്ങോട്ട് ….
അമർ ആ പട്ടിയെ വലിച്ച് വെളിയിൽ ഇട്ടു…
ആൻ്റി: ഓടി വന്ന് വിഷ്ണുവിൻ്റെ കുത്തിന് പിടിച്ച് ആഞ്ഞ് തല്ലി….
ആൻ്റി : നായെ സ്വന്തം മോനെ പോലെ കണ്ടതിന് ചെയ്ത് തന്നല്ലോ നീ …
അമർ ചോക്കോയെ കെട്ടുന്ന ചങ്ങല വച്ച് വിഷ്ണുവിൻ്റെ പൊറത്ത് ആഞ്ഞ് തല്ലി…
അമർ : നിന്നെ നിന്നെ നിന്നെ ഞാൻ നോക്കി നടക്കുക ആയിരുന്നു നായിൻ്റെ മോനെ… നിൻ്റെ അവസാനം എൻ്റെ കൈകൊണ്ട് തന്നെ .. ഊമ്പാ…. ഊമ്പാ…. ഊമ്പാ …..പന്ന കത്തുന്ന കോപത്തിൽ അമർ അലറി….
അമർ വിഷ്ണുവിൻ്റെ കഴുത്തിൽ ചങ്ങല വച്ച് ചുറ്റി വരിഞ്ഞ് മുറുക്കി….
നന്ദനും അച്ചുവും കൂടെ അവനെ പിടിച്ച് മാറ്റി….
റെമോ : ടാ പന്ന താ.. പറയാൻ പോയത് അവൻ വേണ്ടാ വച്ച് …വീണ്ടും തുടങ്ങി…. ടാ നീ എന്ത് വിച്ചാരുചു ഇന്ദ്രനെ അങ് വടിച്ചിട്ട് നിനക്ക്. അങ് സുഖം ആയി ജീവിക്കാം എന്നോ…. എൻ്റെ ജീവൻ ആണ് അവൻ ഒരുത്തനെയും ഒരുത്തിയെയും വെറുതെ വിടില്ല ഞാൻ….കാണിച്ച് തരാം….
നന്ദൻ : പറയട പറയട അവരൊക്കെ ഇവിടെ ടാ പറ അവൻ വിഷ്ണുവിൻ്റെ മുതുകത്ത് ചവിട്ടി കൊണ്ട് പറഞ്ഞു….