അമർ : ടാ കമ്പിപ്പാര എടുത്ത് അവൻ്റെ വായിൽ ഇട്ട് കുത്ത് നായിൻ്റെ മോൻ്റെ…പറ ടാ അവൻ ചങ്ങല അവൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…
രണ്ട് കാർ അങ്ങോട്ട് വന്നു….
ഒന്നിൽ പട്ടാളം ശ്രീയുടെ അച്ഛൻ പിന്നെ ആരൊക്കെയോ ഉണ്ട്…
അടുത്ത വണ്ടിയിൽ ശ്രീദേവി ചേച്ചി ഭർത്താവ് ശരൺ ചേട്ടൻ…
പട്ടാളം : ടാ വിടാൻ എൻ്റെ മോനെ വിടാൻ….
അമർ : നിക്കടോ കള്ള കിളവ ദേ താൻ ഒരക്ഷരം പറഞ്ഞാ ഈ ചങ്ങല എടുത്ത് തൻ്റെ മണ്ടക്ക് അടിക്കും…
പട്ടാളം : ആരാ ടാ എൻ്റെ.മോനെ തല്ലിയത്….
പപ്പ : രാമകൃഷ്ണ എല്ലാം അറിഞ്ഞ് കാണും അല്ലോ….
രാമകൃഷ്ണൻ ( ശ്രീയുടെ അച്ഛൻ) : എന്ത് ചെയ്യാൻ ചേട്ടാ ഓരോ വിഷവിത്ത് വന്ന് ജനിച്ച് പോയില്ലേ…
അങ്കിൾ : ഡോ ഇവനെ പിടിച്ച് പോലീസിൽ കൊടുക്കണം …
പട്ടാളം : താൻ ഒരു കുന്തവും ഉണ്ടാകണ്ട എല്ലാം കൂടെ എൻ്റെ മോൻ്റെ മണ്ടക്ക് വക്കാൻ ആയിരിക്കും ഇപ്പൊ…
ശ്രീയുടെ അച്ഛൻ : എല്ലാം അറിഞ്ഞിട്ട് എന്തിനാ ചേട്ടാ ഇങ്ങനെ പറയുന്നത്
പട്ടാളം : തൻ്റെ മോള് കണ്ടവാൻ്റെ കൂടെ പോയിട്ട് ഇപ്പൊ എൻ്റെ മോൻ ആയോ കുറ്റം….
പപ്പ : ഡോ നിർത്തടോ …എല്ലാരും പപ്പയുടെ ഒച്ച കെട്ട് നിർത്തി…
അങ്കിൾ : ഡോ തൻ്റെ മോൻ വെറും ചെറ്റ ആണ് കുടുംബത്ത് കേറ്റാൻ പറ്റാത്ത അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വൈയ്യാത്ത തന്ത ഇല്ലാത്തവൻ….
പട്ടാളം : ഡോ ദാസാ താൻ…
പപ്പ : ഡോ എൻ്റെ മോനോട് ഇവൻ ചെയ്തതിന് തന്നോടും ദേ ഈ ബാസ്റ്റർടിനോടും ഞാൻ അല്ല എൻ്റെ തോക്കാണ് സംസാരിക്കുക ..അത് വേണ്ടെങ്കിൽ ചെക്കനെ വിളിച്ച് പോ….
പട്ടാളം : എൻ്റെ മോനോട് ചെയ്തതിന് നിങൾ എല്ലാരും അനുഭവിക്കും കാണിച്ച് തരാം ഞാൻ…
ദേവി ചേച്ചി : അമ്മാവാ … ഇനി ഒരക്ഷരം നിങ്ങള് സംസാരിക്കാൻ പാടില്ല .. അച്ച ഇയാളോട് പോവാൻ പറ …