അമർ ഓടി വന്ന് വിഷ്ണുവിൻ്റെ മേത്ത് ചാടി കേറി അവനെ തള്ളിയിട്ട് അവൻ്റെ മൂകടിച്ച് പരത്തി… നായിൻ്റെ മോനെ നീ ഇന്ദ്രനെ തല്ലി അല്ലേ പൊലയാണ്ടി മോനെ…
പപ്പ പിടിച്ച് അവനെ വലിച്ച് പൊക്കി മാറ്റി അങ്കിൾ അമറിൻ്റെ കൈ പിടിച്ച് നിർത്തി….
പപ്പ നിലത്ത് കിടന്ന് ഒച്ച വക്കുന്ന വിഷ്ണുവിനെ പിടിച്ച് പൊക്കി നിവർത്തി നിർത്തി മോന്ത കുറ്റി നോക്കി അടിച്ചു…
അചുവും നന്ദനും കൂടെ പട്ടാളത്തെ പിടിച്ച് നിർത്തി…
പപ്പ : ഇത് എൻ്റെ മോന് നിൻ്റെ അപ്പൻ കടം ആയി കൊടുത്തത്….
പപ്പ വീടും ഒന്ന് കൂടെ കൊടുത്തു…
പപ്പ : ഇത് അതിൻ്റെ പലിശ…
പട്ടാളം : ഡോ എൻ്റെ മോനെ വിടാൻ….താൻ നോക്കിക്കോ ഇതിനൊക്കെ താൻ കണക്ക് പറയണ്ട അവസ്ഥ വരും….വിശ്വനാഥൻ ആണ് പറയുന്നത്…
പപ്പ : പോടാ നീ നിന്നെ കൊണ്ട് ആവുന്നത് ഉണ്ടാക്ക് പോ…
അങ്കിൾ : അത് തന്നെ ഇയ്യാള് പൊ ….
പട്ടാളം : ടാ ദാസാ നിന്നെ ഞാൻ എടുത്തോളാം…..
ദേവി ചേച്ചി ഒച്ച ഇട്ടത് കൊണ്ട് ഒന്ന് കുഴഞ്ഞു…
പപ്പയും ശരൺ ചേട്ടനും കൂടെ ചേച്ചിയെ പിടിച്ച് കൊണ്ട് ഗാർഡനിൽ ഇല്ല ചെയറിൽ ഇരുത്തി…
സൂര്യ : അതെ തെണ്ടികൾ ഇറങ്ങുവാ…അപ്പോ ശെരി….
ദേവി ചേച്ചി : സൂര്യ നിക്ക്
സൂര്യ : ഇല്ല ചേച്ചി ഇനി ഇവിടെ നിക്കുന്നില്ല ഈ വീടും ആയി ആകെ ഞങ്ങൾക്ക് ഉള്ള ബന്ധം ഒരു നാരിൽ ആയിരുന്നു ഇന്ന് അത് പൊട്ടി….
പപ്പ : ടാ മോനെ…
സൂര്യ : 🙏 വാടാ….
അമർ : നിക്ക് ഞാനും ഉണ്ട്….
അവര് ആര് പേരും.വണ്ടികളിൽ ആയി പോയി….
അമ്മു : പോവല്ലേ….😭 കരഞ്ഞ് കൊണ്ട് പറഞ്ഞു…. അമറെ സൂര്യ ….😭
ദേവി ചേച്ചി : അമ്മു കരയല്ലേ മോളെ…
അമ്മ : മോളെ കരയല്ലേ നീ …
. .