പപ്പ : ആരെ വിളിക്കാൻ എന്ത് ചോദിക്കാൻ ഞാൻ ഇന്നലെയും കൂടെ പറഞ്ഞതാ തന്നോട് താൻ വിളിച്ചാ അവൻ വരും എന്ന് ..അപ്പോ കേട്ടില്ല….
അമ്മ : നിങ്ങള് എന്നെ ഇങ്ങനെ പറയാതെ എൻ്റെ മോനെ കണ്ടുപിടിക്കാൻ നോക്ക്….😭
പപ്പ : ഞാൻ നോക്കാം….
അങ്കിൾ ,: ഇനിയും ഉണ്ടോ ഡീ ഇത് പോലെ ഉള്ള വെഷവിത്തുകൾ…😡
ആൻ്റി: ഞാൻ എന്ത് ചെയ്തു മനുഷ്യ എന്നോട് ഇങ്ങനെ ചാടി കടിക്കാൻ കരഞ്ഞ് കലങ്ങിയ കണ്ണുകളും ആയി ആൻ്റി അങ്കിളിനെ നോക്കി തുള്ളി കൊണ്ട് പറഞ്ഞു…
അങ്കിൾ : മിണ്ടി പോവരുത് കൊന്ന് കളയും നിന്നെ
ആൻ്റി: കൊല്ല് എന്നെ കൊല്ല്.. പോയത് എൻ്റെ മോൻ കൂടെ ആണ് അത് നിങ്ങള് മറക്കരുത്…
അങ്കിൾ : എന്നിട്ട് ആണോ ഡീ നീ നിൻ്റെ മോളോട് ഒന്നും പറയാതെ ഇരുന്നത്
ആൻ്റി: നിങ്ങള് ചോദിക്ക് അവളോട് ഞാൻ എത്ര വട്ടം പറഞ്ഞു എന്ന് അവളുടെ തലക്ക് കേറാത്തത് എൻ്റെ തെറ്റാണോ…😡😭
അങ്കിൾ : എന്നിട്ട് എൻ്റെ മോള് കേട്ടില്ലേ 😏
ആൻ്റി: ഞാൻ നിന്നോട് പറഞ്ഞില്ലേ അവനോട് സംസാരിക്കാൻ കേട്ടോ ഡീ കേട്ടോ നീ മൂദേവി….ആൻ്റി കരഞ്ഞ് കലങ്ങി ഇരിക്കുന്ന അമ്മുവിൻ്റെ പൊറത്ത് തല്ലി…
അമ്മു : കൊല്ലമ്മാ എന്നെ കൊന്നെക്ക് അമ്മ …..ഇന്ദ്രനെ ഞാൻ തളളി പറഞ്ഞു എനിക്ക് ജീവിക്കാൻ ഉള്ള അർഹത ഇല്ല…. അവന് പറയാൻ ഉള്ളത് കേക്കാൻ ഞാൻ തയാറായില്ല അവനും അവരും പറഞ്ഞതും ഞാൻ കേട്ടില്ല അവരെ കളിയാക്കി വട്ടൂ……🥺
▶️ ഇതെസമയം റെയ്ൽവേ സ്റ്റേഷനിൽ
അമർ : ഇന്ദ്ര ഇന്ദ്ര…
നന്ദൻ : ഹലോ മാഡം ഇവിടെ നിന്ന് ഇന്ദ്രജിത്ത് പിന്നെ റെമോ അല്ല റോമാറോ ജോസെഫ് എന്ന രണ്ട് പേരിൽ ടിക്കറ്റ് ബുക്ക് ആയിട്ടുണ്ടോ….
ബുക്കർ ചേച്ചി : അതൊന്നും പറയാൻ പറ്റില്ല പോയെ പോയെ താൻ ആരാ….
അച്ചു : മാഡം രണ്ട് പേര് മിസ്സിങ് ആണ് അവര് ഇവിടെ നിന്ന് ആണ് പോയത് എന്നാ അറിഞ്ഞത്