ബുക്കർ ചേച്ചി : ഇതൊക്കെ ചോദിക്കാൻ നിങ്ങള് പോലീസ് ആണോ
നന്ദൻ : ഒന്ന് പറ ചേച്ചി പ്ളീസ്
ബുക്കർ ചേച്ചി. അതൊന്നും പറ്റില്ല നിങ്ങള് പോ….
അച്ചു : ചെ…
നന്ദൻ: മൈരത്തി 😡😡 ടാ ഇനി എന്ത് ചെയ്യും….
സൂര്യ : ഇയാളെ ഇവിടെ എങ്ങാനും കണ്ടോ….
ഇല്ല
ദീപു : ഇവരെ ഇവിടെ എവിടെ എങ്കിലും കണ്ടോ ചേട്ടാ
ഇല്ല ഇല്ല….
സൂര്യ : ചേച്ചീ ഇവരെ
ഇല്ല ഇല്ല
ദീപു : സാറേ ഇവരെ എവിടെ എങ്കിലും കണ്ടോ
റെയിൽവേ പോലീസ് : ഇവര് കണ്ടു പക്ഷേ എവിടെ ആണ് എന്ന് അറിയില്ല ഇവിടെ ആണ് നിന്നത് അയാള് കുറച്ച് മാറി ഉള്ള സ്ഥലം കാണിച്ച് കൊടുത്തു… താൻ ദേ ആ കടയിൽ ഒന്ന് ചോദിക്ക് ….
ദീപു : താങ്ക്സ് സാർ…………ചേട്ടാ ഇവരെ
കടക്കാരൻ : ഇവര് കണ്ടിട്ടുണ്ട് പക്ഷേ എങ്ങോട്ട് പോയി എന്ന് അറിയില്ല
ദീപു : ഒന്ന് ആലോചിക്ക് ചേട്ടാ….
കടക്കാരൻ : ലക്ഷകണക്കിന് ആളുകൾ വരുന്നത് അല്ലേ കുട്ടാ….
ദീപു : ചെ….
കുറച്ച് കൂടെ കഴിഞ്ഞ് എല്ലാരും ഒരുമിച്ച് എത്തി….
അമർ : എന്തായി
ദീപു : അളിയാ ഒരു പോലീസും ഒരു കടക്കാരനും കണ്ടിട്ടുണ്ട് പക്ഷേ എങ്ങോട്ട് പോയി എന്ന് അറിഞ്ഞില്ല…
സൂര്യ : എന്ത് ചെയ്യും പറ….
അച്ചു : എറണാകുളം പോയാലോ അങ്ങോട്ട് വരും
നന്ദൻ : നമ്മൾ എത്തും മുന്നേ അവര് അവിടം വിടും…. നടക്കില്ല….
സൂര്യ : ടാ മറിയ ( റെമോ യുടെ ഗേൾ ഫ്രണ്ട് ഇവർ പഠിച്ച എറണാകുളത്ത് ഉള്ള കോളേജിൽ പഠിച്ച കുട്ടി ഇവരുടെ കൂടെ ജോയിൻ ആവാൻ ഇങ്ങോട്ട് എന്തോ പഠിക്കാൻ വേണ്ടി വരുന്നു) വരുമ്പോ ഞാൻ എന്ത് പറയും …..അളിയാ ഞാൻ പോയി സൂസിഎസ് കൊല്ലട്ടേ അവള് ജീവിക്കാൻ വിടില്ല…
സൂര്യയുടെ ഫോൺ ബെൽ അടിച്ചു
സൂര്യ : ദേ ശ്രീ ആണ്…. നോക്ക്… ഞാൻ എന്ത് പറയും…