സൂര്യ : ഡീ ഓവർ അക്കല്ലേ… അമ്മു നിനക്ക് ഞങ്ങള് ഇല്ലെ ഇന്ദ്രൻ അല്ല അവൻ്റെ അപ്പനെ നുമ്മ പൊക്കും…
പെട്ടെന്ന് ഒരു വണ്ടി വട്ടം വച്ച് നിർത്തി…. നന്ദൻ സഡൻ ബ്രേക്ക് അടിച്ച് നിർത്തി…
അച്ചു : ആരുടെ അ
വണ്ടിയുടെ ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടി…
സൂര്യ : സൂസൻ
അച്ചു വണ്ടിയുടെ വെളിയിൽ ഇറങ്ങി….
സൂര്യയും ഇറങ്ങി
നന്ദൻ വണ്ടി ഒതുക്കി…
സൂസി : സൂര്യ ഇന്ദ്രന് എന്ത് പറ്റിയെട്ട അവള് പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിച്ചു…
സൂര്യ : 😡
സൂസി : പറ ടാ അവൻ എവിടെ….പറ സൂര്യ…
അച്ചു : നിർത്തടി ….നീ എന്താ വിചാരിച്ചത് അവനെ അങ് ഉറക്കി കളയാം എന്നോ…
സൂസി : എന്താ ടാ അച്ചു ഇങ്ങനെ ഞാൻ സൂസിയാ
സൂര്യ : അറിയാം …
സൂസി : നിങ്ങളാരേലും പറ ഇന്ദ്രൻ എവിടെ എന്ന് എന്നോട് പ്ളീസ്… അവൾ സൂര്യയുടെ കൈയ്യിൽ പിടിച്ച് കരയാൻ തുടങ്ങി….
സൂസി : ഹ ഹ ഹ അഹ ഹാ…. ഇത്ര മതിയോ കരച്ചിൽ സാറേ… അതോ നെഞ്ചത്ത് അടിച്ച് കറയട്ടെ….
നന്ദൻ : ഡീ നായിൻ്റെ മോളെ നീ ആണ് ഇതിൻ്റെ പിന്നിലെന്ന് എനിക്ക് അറിയാം ….
സൂസി : ആഹാ എന്നിട്ട്…
സൂര്യ : കൊള്ളാം മോളെ നല്ല ഊമ്പിയ സ്വാഭാവം…. തന്നെ ….പക്ഷേ ഒത്തില്ല
സൂസി : അവസാനം എന്തായി എനിക്ക് ആവശ്യം ഉള്ളത് നടന്നു നീയും നാറി ഇവളും നാറി പിന്നെ നീയും അവൾ അമ്മുവിൻ്റെ നേരെ കൈ ചൂണ്ടി… അത് അവർക്ക് മനസ്സിലായില്ല…
എല്ലാരും എന്താ എന്ന പോലെ എല്ലാരും സൂസിയേ നോക്കി….
സൂസി : അതായത് ഹീറോ ഇങ്ങോട്ട് വാ അവൾ സൂര്യയുടെ കൈ പിടിച്ച് വലിച്ചു…
സൂസി : ഹേയ് ഹീറോ ബലം പിടിക്കാതെ സാർ….
അമ്മു വെളിയിലേക്ക് വന്നു…. കൂടെ ശ്രീയും….