സൂസി : വിളിച്ചോ എന്ത് വേണേലും വിളിച്ചോ ഐ ഡൊണ്ട് ഗിവ് എ ഡാം…. ബെക്കോസ് യു ഓൾ ആർ ഫക്കിങ് ലൂസേഴ്സ്….. പ്രത്യേകിച്ച് നീ മിസ്സിസ് അമൃത ഇന്ദ്രജിത് 😆😆
സൂസി പതിയെ നടന്ന് അമ്മുവിൻ്റെ അടുത്തേക്ക് നടന്നു ….
സൂസി :നിനക്ക് ഓർമ ഉണ്ടോ ലാസ്റ്റ് വീക്ക് ഈ അനാഥ പട്ടി ഇവൻ്റെ വീട്ടിൽ വച്ച് എന്നെ ഇൻസൾട്ട് ചെയ്തപ്പോ നിൻ്റെ മുഖത്ത് ഒരു ചിരി യു വേർ എൻജോയിങ് ദാറ്റ് സൂസി അമ്മുവിൻ്റെ മുഖത്ത് നോക്കി പറഞ്ഞു….
സൂസി : അന്നെ ഞാൻ വിചാരിച്ചതാ നിന്നെ കരയിക്കും എന്ന് ഇപ്പൊ അത് പോലെ ഒന്ന് ചിരിക്ക് ഡീ നീ…ആയോ എന്താ മുഖം വാടിയല്ലോ എന്താ ചിരിക്കുന്നില്ലേ ….☺️
അമ്മു : 😏
സൂസി : നീ പുച്ചിച്ചോ നിൻ്റെ അഹങ്കാരം തീരും…. എന്ത് താങ്ക്സ്….
അമ്മു : എന്തിന്
സൂസി : അന്ന് പാർട്ടിക്ക് ഇടയിൽ വച്ചാണ് എനിക്ക് ഒരു കാറ് മനസ്സിലായത് ദാറ്റ് യു ഡോണ്ട് ട്രസ്റ്റ് യുവർ ഹസ്ബൻറ്റ് ….. പാവം ഡീ അവൻ നിന്നെ ഒരുപാട് സ്നേഹിച്ചു ബട്ട് യു ഡോണ്ട് ഡിസർവ് ഇന്ദ്രൻ യു ബിച്ച്…. 😡
അമ്മു : അവളുടെ വാക്കുകൾ കേട്ട് നിന്ന് ഉരുകുകയാണ്….
സൂസി : പണ്ട് മുതൽ തന്നെ എനിക്ക് ഇന്ദ്രനിൽ ഇഷ്ട്ടം അല്ലാത്ത ഒന്ന് നിന്നോട് അവന് ഉള്ള അളവില്ലാത്ത സ്നേഹം മാത്രം ആണ് …. എപ്പൊ നോക്കിയാലും എന്നോട് വന്ന് നിന്നെ പറ്റി പറയുന്നത് തന്നെ അവൻ്റെ പണി… ഐ ഹേറ്റ് ദാറ്റ്… നിന്നോട് അവന് ഉള്ള സ്നേഹത്തിൻ്റെ നൂറിൽ ഒന്ന് അവന് എന്നോട് തോന്നിയിരുന്നേ ഞാൻ അവൻ്റെ കാല് കഴുകി വെള്ളം കുടിച്ച് അവൻ്റെ കാൽ ചുവട്ടിൽ കിടന്നേനെ….പക്ഷേ കാര്യം ഇല്ല
അമ്മു : കഴിഞ്ഞോ
സൂസി : ഇല്ല ഇനി പേടിക്കണ്ട അവൻ്റെ ജീവിതത്തിൽ അവൻ്റെ ഭാര്യ ആയോ ഗേൾ ഫ്രണ്ട് ആയോ കീപ്പ് ആയോ ഈ സൂസൻ മാത്രമേ കാണൂ… എനിക്ക് ജീസസ് ആയിട്ട് തന്ന സെക്കൻ്റ് ചാൻസ് ആണ് സോ ഇനി നിന്നെ ഞാൻ അടുപ്പിക്കില്ല….മോളെ…. വിത്ത് ഇൻ സിക്സ് മന്ത്സ്സ് സൂസൻ സെബാസ്റ്റ്യൻ എന്നത് മാറി സൂസൻ ഇന്ദ്രൻ എന്നാവും നീ നോക്കിക്കോ പിന്നെ അവൻ്റെ ചൂട് കൊണ്ട് എന്നും ഞാൻ സുഗിക്കും പിന്നെ ഞങ്ങളുടെ ബേബി…