സൂര്യ : ഇനഫ്
സൂസൻ : ഷട്ട് ദ …. 😡 ☺️ സംസാരിക്കുന്നത് കണ്ടില്ലേ സൂര്യ …. നമ്മൾ എവിടെ ആണ് നിർത്തിയത്…. ഹാ ഞങ്ങളുടെ ബേബി ഞാൻ ഇന്ദ്രൻ അവനെ ഞാൻ എൻ്റെ ജീവൻ പോലെ നോക്കും … എന്താ അറിയോ ഇന്ദ്രൻ സ്വർണ്ണ കട്ട ആണ് നിന്നെ പോലെ സ്വർണ്ണ ചെരുപ്പ് അല്ല ഞാൻ ഉണ്ടാക്കുക സ്വർണ അരഞ്ഞാണം ഉണ്ടാകും എന്നിട്ട് എൻ്റെ സ്നേഹവും. പിന്നെ വേറെ പലുതും കൊടുത്ത് പൊന്ന് പോലെ ഇന്ദ്രനെ നോക്കും…. അയ്യോ എനിക്ക് നാണം വരുന്നു….
സൂസി : ഒരു കാര്യം കൂടെ പറയാൻ ഉണ്ട്
നന്ദൻ : പറഞ്ഞ് തുലച്ചിട്ട് പോ
സൂസി : നിങ്ങള് അന്വേഷിക്കുന്ന എൻ്റെ വരും കാല ഭർത്താവ് ഇന്ദ്രൻ ഇല്ലെ ഹാ അവൻ എവിടെ ഉണ്ട് എങ്ങനെ ഇരിക്കുന്നു ആരുടെ കൂടെ ആണ് സബ് കുച്ച് മുജെ പത്താ ഹേ….
അമ്മു : 😳
സൂസി : വിശ്വാസം ആയില്ല… വിശ്വസിക്കണ്ട ഞങ്ങളുടെ കല്യാണം കഴിയുന്നത് വരെ നിങൾ ആരും അറിയണ്ട….
പെട്ടെന്ന് കാറിൽ ഒരു ഒച്ച….
സൂസൻ സമയം ആയി….
എല്ലാരും അങ്ങോട്ട് നോക്കി….
നന്ദൻ : ഹരി …. ടാ നായിൻ്റെ.മോനെ….
ഹരി : എന്താ ബ്രോ ഞാൻ ഒന്നിനും വന്നില്ലല്ലോ ചുമ്മാ റേസ് ആവാതെ നന്ദൻ ബ്രോ….
അച്ചു : നീ എവിടെ നിന്നാണ് ഡയലോഗ് അടിക്കുന്നത് എന്ന് ഓർമ വേണം….
ഹരി : നീ ആരാടാ പുതിയ ഒരുത്തൻ….
അച്ചു : ഞാൻ പുതിയത് ആണോ പഴയതാണോ എന്നൊക്കെ അറിയാൻ ഇരിക്കുന്നതെ ഉള്ളൂ….
ഹരി : ആ മാഡം… ഇവിടെ ഉണ്ടായിരുന്നോ…. അവൻ നടന്ന് അമ്മുവിൻ്റെ അടുത്തേക്ക് പോയി….
സൂര്യ : പോടാ അവൻ ഇടയിൽ കേറി പറഞ്ഞു….
ഹരി : മാറ് ബ്രോ ഞാൻ ഒന്ന് സംസാരിക്കട്ടെ …. ഹരി മാഡം ഓർമ ഉണ്ടല്ലോ നമ്മളെ അന്ന് കൈ…
അമ്മു : കിട്ടിയത് മതി ആയില്ലേ