നന്ദൻ : നിൻ്റെ ഒരു ക്ലൂ പോയി ചാവ് വെടിയെ….
സൂസി : സൂര്യ ആൻഡ് ശ്രീ ഹാപ്പി മാരീഡ് ലൈഫ് എന്നൊന്നും പറയുന്നില്ല നിങൾ ആരും സുഖം ആയി ജീവിക്കില്ല ഇന്ദ്രൻ എന്നെ അക്സറ്റ് ചെയ്യുന്നത് വരെ ഒറ്റ കാര്യത്തിൽ ആണ് എൻ്റെ വിഷമം നിങ്ങളെ പണിയാൻ എൻ്റെ ചെക്കനെ ഒരുപാട് വിഷമിപ്പിച്ചു ഞാൻ സൂസൻ കൈ കൊണ്ട് കണ്ണ് തുടച്ചു….
അച്ചു : അയ്യോ പാവം
സൂസി : പാവം തന്നെ ടാ പാവം തന്നെ ഞാൻ അപ്പോ ശെരി ക്ലൂ ഫ്രീ ഫുഡ് വിത്ത് ലവ്…അപ്പോ ബൈ ബൈ….
__________________________________________________
തുടരും…..
.