വധു is a ദേവത 29 [Doli]

Posted by

അച്ചു നീ എടുത്ത് കാര്യം പറ….

സൂര്യ 📱: ഹലോ ശ്രീ ..

ശ്രീ : എന്താ ടാ… എവിടെ ആണ്…

സൂര്യ : അത്…

ശ്രീ : എന്താ ടാ…

സൂര്യ : ഇന്ദ്രൻ

ശ്രീ : കാര്യം പറ

സൂര്യ : ഇന്ദ്രനും റെമോയും…. കാണാനില്ല….

ശ്രീ : എന്താ ടാ നീ പറയുന്നത്…

സൂര്യ : എനിക്ക് അറിയില്ല എനിക്ക് ഒന്നിനും വൈയ്യ 😭 രണ്ടും കൂടെ എന്നെ ഒറ്റക്കിട്ടിട്ട്. പോയി… ഹ് 😭

നന്ദൻ : എന്താ ടാ ഇത് നമ്മക്ക് നോക്കാം നീ എണീറ്റ് വാ….

നന്ദൻ 📱: ഹലോ ശ്രീ അതെ കുറച്ച് കഴിഞ്ഞ് വിളിക്കാം കേട്ടോ… ഒരുത്തൻ : എന്താ എന്താ ഇയാള് ഇവിടെ എന്താ ഇയാൾക്ക്

നന്ദൻ : ഒന്നും ഇല്ല ചേട്ടാ കൂട്ടുകാരൻ പഠിക്കാൻ അമേരിക്കയിലേക്ക് പോയി അതാ….

അവൻ : ട്രെയ്ൻ വഴിയോ….

അച്ചു : അല്ല നടന്നിട്ട് പോടാ 😡

അവൻ : ഇവിടുന്ന് വരുന്നട ഇവനൊക്കെ

അമർ : നായിൻ്റെ മോനേ കൊല്ലും ഞാൻ ഇന്ന്….😡

⏩ 30 മിനിറ്റ്സ്സ് ലേറ്റർ

വീട്ടിൽ

പപ്പ : പെഗ് എടുത്ത് ഒറ്റ വലിക്ക് അകത്താക്കി

അങ്കിൾ : ടാ ഡ്രൈ അടിക്കാതെ ..

പപ്പ : ദാസ് നീ പറ ഞാൻ എന്ത് തെറ്റാ ചെയ്തത്

അങ്കിൾ : നീ ഒരു തെറ്റും ചെയ്തില്ല…

പപ്പ : എൻ്റെ മോൻ എന്ത് ചെയ്തു…..

അങ്കിൾ : അവൻ ചെയ്തു ഒരു തെറ്റ് … നമ്മളുടെ വാക്ക് കേട്ട് അമ്മുനേ കല്യാണം കഴിച്ചത്… 🥺

പപ്പ : അവൻ പലവട്ടം പറഞ്ഞതാ ടാ ഇപ്പൊ കല്യാണം വേണ്ട എന്ന് എനിക്ക് ഈ കല്യാണം വേണ്ട എന്നും ഒക്കെ….

അങ്കിൾ : 😞

പപ്പ : എൻ്റെ തല കുനിയാൻ പാടില്ല എന്നത് കൊണ്ട് ആണ് അവൻ … ഞാൻ ഞാൻ തന്നെ ആണ് എൻ്റെ മോൻ ഇങ്ങനെ ആവാൻ കാരണം അതെ ഞാൻ തന്നെ പപ്പ കുപ്പി എടുത്ത് കമത്തി….

Leave a Reply

Your email address will not be published. Required fields are marked *