അങ്കിൾ : ടാ രാമാ നീ ഇങ്ങ് താ എന്താ ഈ കാണിക്കുന്നത്… അങ്കിൾ കുപ്പി പിടിച്ച് വാങ്ങി….
പപ്പ : എനിക്ക് സഹിക്കുന്നില്ല ദാസാ… നീ നോക്കിക്കോ എൻ്റെ മോന് വല്ലതും സംഭവിച്ചാ ആ പട്ടാളക്കാരൻ്റെ മോനെ ഞാൻ ബൂമിയിൽ വച്ചേക്കില്ല നീ നോക്കിക്കോ…
അങ്കിൾ : 😡
പപ്പ : തനിക്ക് അറിയോ അയാള് എൻ്റെ മുന്നിൽ വച്ചാ പോലീസ് സ്റ്റേഷനിൽ വച്ച് ഇന്ദ്രനേ തല്ലിയത് … അവനേ ഞാൻ…
പെട്ടെന്ന് ഒരു കാർ വീട്ടിലേക്ക് വന്നു….
പപ്പ : ആരോ വന്നിട്ടുണ്ട് ..
പപ്പയും അങ്കിളും വെളിയിലേക്ക് പോയി…
രുന്ദ്രൻ മാമൻ : അളിയാ…
പപ്പ : എന്തായി..
രുദ്രൻ മാമൻ : അളിയാ പോലീസ് എറണാകുളം സ്റ്റേഷനിൽ ഉണ്ട് അളിയാ കിട്ടും പേടിക്കണ്ട…അളിയൻ ഇവിടെ പോയി ഒരു മിസ്സിങ് കേസ് ഇപ്പൊ തന്നെ കൊടുക്കണം പിന്നെ മറ്റെ ചെക്കൻ മിസ്സിങ് ആണ് അവനെ ഇന്ന് തന്നെ പൊക്കും….
അങ്കിൾ : രുദ്ര അവൻ ഇനി പുറം ലോകം കാണരുത്…
രുദ്രൻ മാമൻ : ഇല്ല ദാസെട്ടാ…
അമർ കാർ കൊണ്ട് അങ്ങോട്ട് വന്നു …
പപ്പ : എന്തായി ടാ
അമർ : ഇല്ല മാമ …
സൂര്യ : സാറേ വല്ലതും അറിയോ…..
രുദ്രൻ അങ്കിൾ : ഇല്ല കിട്ടും പേടിക്കണ്ട…… മറ്റവൻ മിസ്സിങ് ആണ് അവനെ പറ്റി വല്ലതും അറിയോ…
നന്ദൻ : സാറേ അവൻ മാത്രം അല്ലാ രണ്ട് പേരും കൂടെ ഉണ്ട്…
രുദ്രൻ മാമൻ : ആദ്യം ഇവനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് ബാക്കി
സൂര്യ : അത് ഞങൾ നോക്കിക്കോളാം അവരെ കിട്ടില്ലേ സാറേ
ദുദ്രൻ മാമൻ : പിന്നെ ഇല്ലെ….
നന്ദൻ 📱 : അരവിന്ദേട്ടാ… ഒരു സീൻ ഉണ്ട്…… …… …… …. അവസാനം അവൻ മിസിങ് ആയി…… മറ്റവനെ ഇപ്പൊ കിട്ടണം ഇന്ദ്രനെ പോലീസ് നോക്കിക്കോളും….
അരവിന്ദേട്ടൻ : തലമുറിയനെ ഏത് മാളത്തിൽ ആണേലും തൂക്കിയിട്ട് കുടയാം നീ വച്ചോ…