എന്റെ പാവം കുടുംബം 1 [DivyaCD]

Posted by

 

ഇവരൊക്കെ ആണ് എന്റെ കുടുംബം. അച്ഛൻ ജോലിക്ക് പോയതിനു ശേഷമാണ് ഞാൻ കോളജിൽ പോകുന്നത്. അമ്മ രാവിലെ തന്നെ എല്ലാ അടുക്കള ജോലികളും ചെയ്തിട്ട് പഠിപ്പിക്കാൻ പോകും. അത് പറഞ്ഞില്ലല്ലോ അമ്മ അടുത്തു ഒരു ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. പിന്നെ വൈകുന്നേരമേ വരികയുള്ളൂ. അത് നഗരത്തിലെ വമ്പന്മാർ നടത്തുന്നതും വമ്പന്മാർ മാത്രം പഠിക്കുന്നതും ആയ ഒരു ട്യൂഷൻ സെൻ്റർ ആണ്. അവിടെ ഏറ്റവും കൂടുതൽ ഉഴപ്പന്മരും പരീക്ഷകൾ എല്ലാം തോറ്റിരിക്കുന്നവരും ആണ്. കഴിഞ്ഞ മൂന്നു മാസം മുമ്പ് വരെ അവിടെ അധികം ഒന്നും ജോലി അമ്മക്ക് ഇല്ലായിരുന്നു. രാവിലെ ഒരു 9 മണിക്ക് പോയാൽ ഒരു 11 മണി ആകുമ്പോൾ അമ്മ തിരിച്ചു വരുമായിരുന്നു. അതിനു ശേഷം അമ്മ വരുമ്പോൾ വൈകുന്നേരം ഒരു 7 മണി വരെ ആകാറുണ്ട്. അതും ഭയംകര ക്ഷീണിച്ച് ആണ് വരുന്നത്. അതു കൊണ്ട് അച്ഛനാണ് വിളിച്ചു കൊണ്ട് വരുന്നത്. വന്നു കഴിഞ്ഞാൽ അമ്മ നേരെ മുറിയിൽ പോകും പിന്നെ പുറത്ത് വരാറില്ല, പകരം അച്ഛൻ ആഹാരം ഒക്കെ മുറിയിൽ കൊണ്ട് പോയി കൊടുക്കും.

 

ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കാൻ കാരണം അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടു. കടങ്ങളും അധികമായി. വേറെ നിവൃത്തി ഇല്ലാതെ അമ്മ കഷ്ടപ്പെട്ടു ജോലി ചെയ്യാൻ തുടങ്ങി. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്നെ ഒന്നും അറിയിച്ചില്ല. അമ്മയെ ശല്യം ചെയ്യാൻ ഞാനും പോയില്ല. ഞാൻ മിക്കപ്പോഴും അമ്മ എത്തുന്നതിനു മുമ്പ് തന്നെ എത്തും. ഇപ്പൊ അമ്മക്ക് വളരെ ബുദ്ധിമുട്ടില്ല പോകാനും ഇഷ്ടമാണ്. അച്ഛനും അവിടെ ജോലി കിട്ടും എന്നൊക്കെ പറയുന്നുണ്ട്. നമുടെ സമയം മോശമായപ്പോൾ ചേച്ചി എല്ലാ ആഴ്ചയും വരും. ചേച്ചി വന്ന പിന്നെ അവർ കുറെ നേരം ഓന്നിച്ച് മുറി അടച്ചു സംസാരിക്കും. അമ്മയെ സമാധാനിപ്പിക്കാൻ ആയിരിക്കും.

 

എന്തെങ്കിലും ചോദിച്ചാൽ ചേച്ചി എന്നെ പറഞ്ഞു ഒതുക്കും പിന്നെ ഞാൻ മുറി അടച്ചാൽ പിന്നെ ഒന്നും ചോദിക്കാൻ വരില്ല. അങ്ങനെ മുറി അടച്ചിരിക്കനും അവൾ വരുന്നത് ഞാൻ ആസ്വദിക്കാനും കാരണങ്ങൾ ഉണ്ട്. പിന്നെ ഇപ്പൊ അമ്മ നോർമൽ ഒക്കെ ആയി. പഠിപ്പിക്കുന്ന സ്ഥലത്ത് ഒരു കൂട്ടുകാരിയെ ഒക്കെ കിട്ടി. ശനിയും ഞായറും രണ്ടു പേരും കൂടി പകൽ അവിടെ തന്നെ ആണ്. എന്നെ വിളിച്ചാൽ ഞാൻ പോകില്ല എന്നറിയാം. അത് കൊണ്ട് വിലിക്കരുമില്ല.

Leave a Reply

Your email address will not be published. Required fields are marked *