ചേച്ചി: ഇത് എവിടന്നാ കിട്ടിയത്.
ഞാൻ: ഇത് അമ്മയുടെ ആണ്. വൈകുന്നേരം ആകുന്നതിന് മുമ്പ് ഇത് തിരിച്ചിടണം.
ചേച്ചി: എന്ന അതിട്ടോ അമ്മക്ക് അറിയാമോ
ഞാൻ: ഇല്ല അറിയില്ല.
എന്നിട്ട് ചേച്ചി എനിക്ക് ഒരു കറുത്ത പാവാട ചുവന്ന ബ്രാ ഒരു വെള്ള സീ ത്രൂ ആയ കൈ ഇറക്കം തീരെ കുറഞ്ഞ ഒരു ബ്ലൗസ് ഒക്കെ തന്നു. ബ്ലൗസിൻ്റെ ബാക് നന്നായി താഴ്ത്തി വെട്ടി ഇറക്കിയത് ആണ്. ഞാൻ ഇട്ടു കഴിഞ്ഞ് ചേച്ചി സാരീ ഉടുപ്പിക്കൻ തുടങ്ങി. പ്ലിറ്റ് എടുത്തു തുടങ്ങിയപ്പോ ചേച്ചി എന്നെ നോക്കി. കാരണം ചേച്ചിക്ക് മുട്ട് വേദന കാരണം കാൽ മടക്കാൻ പറ്റില്ല.
ചേച്ചി: എടി നിഷ ഇങ്ങുവന്നണ്.
ഞാൻ ആകെ കൺഫ്യൂഷൻ ആയി ചേച്ചിയുടെ മോൾ ഇവിടെ ഉണ്ടോ? അവൾക്ക് എല്ലാം അറിയാമോ? അവള് ഇനി ആരോടെങ്കിലും പറയുമോ? എൻ്റെ പേടി കണ്ടിട്ട് ചേച്ചി പറഞ്ഞു:
മറിയ: നീ ഇങ്ങനെ പേടിക്കണ്ട അവള് ആരോടും പറയില്ല.
അപ്പോഴത്തേക്കും അവള് അവിടെ എത്തി. ആദ്യം അവള് ഒന്ന് നന്നായി ചിരിച്ചു പിന്നെ എൻ്റെ അടുത്ത് വന്നു.
നിഷ: കൊള്ളാം നല്ല ഭംഗി ഉണ്ട് നിന്നെ ഇങ്ങനെ കാണാൻ.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് നാണം കെട്ടു നിന്ന്. നിഷ എൻ്റെ തല ഉയർത്തി എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു
നിഷ: പേടിക്കണ്ട ഈ രഹസ്യം ഞാൻ ആരോടും പറയില്ല.
എന്നിട്ട് അവള് തന്നെ ബാക്കി എല്ലാം ചെയ്തു സഹായിച്ചു ഒരു അര മണിക്കൂർ കൊണ്ട് സാരീ ഉടുത്ത് കഴിഞ്ഞ്. പിന്നെ കുറച്ചു മേക്കപ്പു ചെയ്തു.
നിഷ: നീ വിഗ് ഇപ്പൊ വക്കണ്ട. ഇങ്ങനെ കാണാൻ കൊള്ളാം.
എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ല ഞാൻ അവളെ കെട്ടി പിടിച്ചു അവളോട് എനിക്ക് ഭയങ്കര സ്നേഹം തോന്നി. അവളും എന്നെ കെട്ടിപിടിച്ചു. അവള് എന്നെ വിട്ടിട്ട് പറഞ്ഞു