ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

മേല്പറഞ്ഞവ തോന്നാത്തവർ പെണ്ണല്ല , പെണ്ണിനോളം വരുന്നവർ മാത്രമാണ് …

പക്ഷേ ജാസ്മിൻ പെണ്ണായിരുന്നു …

പത്തരമാറ്റ് തനി പെണ്ണ് …!

ആരായിരുന്നാലും അവളോടു ചേരുന്ന പുരുഷന്റെ മാനസിക വ്യാപാരങ്ങളറിഞ്ഞു പ്രവർത്തിക്കുന്നവൾ …

അത്തരമൊരു പെണ്ണായ ജാസ്മിന് ഇത്തരമൊരു സംശയം ഉടലെടുക്കുക സ്വാഭാവികം മാത്രമായിരുന്നു …

ഹാളിൽ നിന്ന് ടി.വി യുടെ ശബ്ദം കേട്ടു തുടങ്ങി …

അവൾ പ്രതീക്ഷിച്ച പോലെ ഷാനു മുറിയിലേക്കു വന്നു..

വാതിൽ പതിയെ ചാരിയിട്ട് സമ്മതമൊന്നും ചോദിക്കാതെ അവൻ അവളെ മറികടന്ന് കട്ടിലിൽ കിടന്നു…

പുതപ്പിന്റെ ഒരു ഭാഗം ഉയർത്തി അവൻ അതിനുള്ളിലേക്ക് കയറി ..

“ജാസൂമ്മാ …”

സ്നേഹം മാത്രം ചാലിച്ചതാണ് ആ വിളിയെന്ന് അവൾ തിരിച്ചറിഞ്ഞു …

“വെള്ളം ചൂടാക്കി തരണോ….?”

“ങുഹും ….”

” ചായ ഇങ്ങോട്ട് കൊണ്ടു വരണോ …?”

“വേണ്ട ….”

” എന്നാലെഴുന്നേൽക്ക് … ”

” കുറച്ചു കഴിയട്ടെ ..”

ഇടം കൈ കൊണ്ട് അവളെ ചുറ്റി, അവൻ നിശബ്ദനായി അവളോട് ചേർന്നു കിടന്നു …

ഒരിരമ്പലോടെ , വിശ്രമമെടുത്ത മഴ പാഞ്ഞു വരുന്ന ശബ്ദം ഇരുവരും കേട്ടു …

” റെഡ് അലർട്ടാ …” അവൻ പതിയെ പറഞ്ഞു …

“ഉം … ”

” ന്നും വേണ്ടായിരുന്നുല്ലേ മ്മാ …”

“ഉം ….” മനസ്സിൽ കെട്ടിയ കടുംകെട്ടിന്റെ ബലത്തിലാണ് അവൾ മൂളിയത് …

“നിക്ക് ….. ന്നെ നിയന്ത്രിക്കാൻ പറ്റീല്ലാ മ്മാ …”

ഒരു വിങ്ങിക്കരച്ചിലോടെ ഷാനു അവളുടെ പിന്നിലേക്ക് മുഖം ചേർത്ത് പൊട്ടിപ്പിളർന്നു …

ജാസ്മിനിൽ ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല … അവളിലെ പെണ്ണ് അവനെ അളക്കുകയായിരുന്നു …

തന്റെ കഴുത്തിനു താഴെ അവന്റെ മിഴിനീർച്ചൂടവളറിഞ്ഞു …

അവളുടെ ഹൃദയവും തപിച്ചു തുടങ്ങി ….

” ന്നോട് ….. ക്ഷമി….ക്കണേമ്മാ …”

അണപൊട്ടിയ അവന്റെ സങ്കടത്തിൽ നിന്നും വന്ന വാക്കുകൾ അവളുടെ ഹൃദയം ശിഥിലമാക്കി കളഞ്ഞു …

“ഷാനൂട്ടാ …” എന്നിട്ടും അവൾ തിരിഞ്ഞില്ല … അവൻ വിളി കേട്ടതുമില്ല ….

Leave a Reply

Your email address will not be published. Required fields are marked *