മഞ്ജിമ അഭിയുടെ പ്രൊഫൈൽ തുറന്നു. മഞ്ജിമയുടെ നെഞ്ചോന്നു പിടഞ്ഞു. വെളുത്ത ബനിയനും നീല ജീൻസും ഇട്ടു പൊടി മീശ വച്ചുള്ള സുന്ദരൻ ചെക്കന്റെ ഫോട്ടോ ഏതോ മാളിൽ നിൽക്കുന്നത്.
മഞ്ജിമ സ്റ്റാറ്റസ് കൂടെ നോക്കി, അതിലും ഉണ്ടായിരുന്നു ” എന്ജോയിങ് വിത്ത് ഫ്രണ്ട്‌സ് എന്ന ” തലകെട്ടോടെ അഞ്ചാറു ഫോട്ടോസ്. മാളിൽ ഫ്രണ്ട്സുമായി കറങ്ങുന്ന ഫോട്ടോയിൽ അഭിക്കൊപ്പം അപ്പുറവും ഇപ്പുറവും രണ്ട് പെണ്ണുങ്ങൾ നിൽക്കുന്ന ഫോട്ടോയും ഉണ്ടായിരുന്നു. മഞ്ജിമക്ക് എന്തെന്നില്ലാത്ത അസൂയയും കുശുമ്പും ദേഷ്യവും ആണ് മനസ്സിൽ വന്നത്.
എത്ര നേരം അഭിയുടെ ഫോട്ടോയിൽ മഞ്ജിമ നോക്കി കിടന്നു എന്നറിയില്ല. സ്വയം പറഞ്ഞു ” ഇവന് മാത്രം ഒരു മാറ്റവും ഇല്ലല്ലോ. തടിച്ചിട്ടു കൂടി ഇല്ല ചെക്കൻ “. മഞ്ജിമ കണ്ണടച്ചു. അഭിയുടെ മുഖം മാത്രം ആണ് കണ്ണുകളിൽ മനസിനുള്ളിൽ.
” ശെടാ “…. മഞ്ജിമ സ്വയം പറഞ്ഞു.
മഞ്ജിമക്ക് എവടെ നിന്നും വന്നു ഈ ഐഡിയ എന്നറിയില്ല, പഴയ മഞ്ജിമയെ മാത്രമല്ലെ അറിയൂ അഭിക്കു, ഇന്നുള്ള മഞ്ജിമ എങ്ങനെ എന്ന് കാണിക്കണ്ടെ, അതുപോലെ മെസ്സേജ് ചെയ്യുമോ എന്നുകൂടി നോക്കാലോ എന്ന് കരുതി മഞ്ജിമ തന്റെ പ്രൊഫൈൽ പിക്ചർ രണ്ട് വർഷത്തിന് ശേഷം മാറ്റി.
കൊച്ചിയിലെ പേര് കേട്ട ഫാഷൻ ഫോട്ടോ ഗ്രാഫർ എടുത്തു തന്ന ഫോട്ടോ. വെളുത്ത മുത്തുകൾ പതിച്ച കറുത്ത ചുരിദാറിൽ പോസ് ചെയ്തു നിൽക്കുന്ന ഫോട്ടോ.
ഇനിയും ഉണ്ട് ഫോട്ടോസ്, പക്ഷെ പലതും വളരെ മോഡേൺ ആണ്. ചിലതിൽ വയറു കാണുമ്പോൾ ചിലതിൽ തന്റെ മുലച്ചാലും കാണാം.
മഞ്ജിമ അഭിയുടെ ഫോട്ടോ ഒന്നുകൂടെ നോക്കി ഫോൺ വച്ചു കണ്ണുകൾ അടച്ചു. പിന്നെ ഓർത്തു ” കുറെ കാലമായി ചാറ്റ് ചെയ്ത്, അവൻ എന്നെ ഓർക്കുന്നില്ലെങ്കിൽ എന്റെ ഫോട്ടോ എങ്ങിനെ കാണും. ആ എന്തെങ്കിലും ആവട്ടെ നാളെ രാവിലെ പോണം. ഒറങ്ങാൻ നോക്കട്ടെ “……………..
മറുപുറത്തു,, മഞ്ജിമയുമായി അന്ന് അവസാനിപ്പിച്ചതാണ് കോൺടാക്ട്. എല്ലാവരും അറിഞ്ഞു നാണക്കേട് ആവുമോ ഭയന്ന്. പക്ഷെ മഞ്ജിമയിൽ തുടക്കം ഇട്ട അഭിക്കു തന്നെ പിടിച്ചു നിർത്താൻ ആയില്ല.