മഞ്ജിമ അറിയാതെ പറഞ്ഞു : അയ്യേ.. എയ് അവൻ..
ഫാത്തിമ : അയ്യേ എന്ന് ഒന്നും പറയണ്ട. ഇതൊക്കെ സാധാരണം ആണ് ഈ കാലത്തു. മഞ്ജിമ ഇടക്ക് ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം ഒക്കെ നോക്കിയാൻ മതി, എത്ര പേരാണ് ഈ ഒരു മൈൻഡ് സെറ്റിൽ ഉള്ളത് എന്ന്. ഇറ്റ് ഈസ് നോർമൽ. എന്തിനു പറയുന്നു എന്റെ മകൻ വരെ ഉൾപെടും ഇതിൽ.
മഞ്ജിമ ഒന്നും പറയാനാവാതെ തരിച്ചു ഇരുന്നു പോയി…..
ഫാത്തിമ : ഞാൻ കണ്ട ലോകത്തെ കുറിച്ച് പാവം എന്റെ മോന് അറിയില്ലല്ലോ.. എന്റെ കൂടെ ഉണ്ടായിരുന്നില്ല എങ്കിൽ കൂടി അവന്റെ ഓരോ സ്പന്ദനവും മിടിപ്പും എനിക്ക് അറിയാൻ പറ്റും. ഇടക്ക് അവനിൽ വന്ന മാറ്റം, കണ്ണുകളിലെ തിളക്കം എന്നെ കാണുമ്പോൾ…എനിവേ കാലം കൊണ്ട് എല്ലാം മാറും.
മഞ്ജിമ : എന്നിട്ട് ഇത്ത എന്ത് ചെയ്തു.
ഫാത്തിമ : അതല്ലല്ലോ ഇവിടത്തെ വിഷയം. പ്രായത്തിന്റെ ആണ് അതൊക്കെ. അവൻ അവന്റെ അമ്മയെ കാമത്തിന്റെ കണ്ണിൽ കൂടെ കാണുന്നുണ്ടെങ്കിൽ കൂടെ അത് അത്ര വലിയ തെറ്റായി ഒന്നും ഞാൻ കാണുന്നില്ല.
വളരെ കൂൾ ആയി ആയാണ് ഫാത്തിമ ഈ കാര്യം ഫാത്തിമ മഞ്ജിമയുടെ മുന്നിൽ ഫാത്തിമ അവതരിപ്പിച്ചത് എങ്കിലും മഞ്ജിമക്ക് ഇതു വളരെ പുതിയ അറിവ് ആയിരുന്നു.
ഫാത്തിമ : അപ്പോൾ നമ്മൾ പറഞ്ഞു വന്നത്, അഭി……..അഭിനന്ദ് …. അല്ലെ…
മഞ്ജിമ ഫാത്തിമയോട് ചേർന്ന് ഇരുന്നു….
ഫാത്തിമ : നിന്റെ ഉള്ളം തുടിക്കുന്നുണ്ട് അവനു വേണ്ടി. അവൻ നിന്റേതു ആവാൻ വേണ്ടി. നിനക്ക് അവനെ വേണം അല്ലെ.
മഞ്ജിമ : എന്റെ ഉള്ളിൽ ഉണ്ടായിട്ടു എന്ത് കാര്യം ഇത്ത.
ഫാത്തിമ പുഞ്ചിരിച്ചു : എന്റെ മഞ്ജു പെണ്ണുങ്ങൾ ഭയങ്കര മിസ്റ്റീരിയസ് ആണ് എന്ന് പറയുന്നത് വെറുതെ അല്ല. സിനിമ നടന്മാർ മുതൽ, എത്ര പണ ചാക്കുകൾ ആണ് നിന്റെ പിറകെ. നീയാണെങ്കിൽ ഒരു അഭിയുടെ പേരും പറഞ്ഞു കഴിഞ്ഞ മൂന്നു ദിവസമായി സങ്കടപ്പെട്ടു അടിച്ചോണ്ടിരിക്കുന്നു. നിനക്ക് തലയ്ക്കു വട്ടു ഉണ്ട് ഇടക്ക്.