ഫാത്തിമ : മഞ്ജുവിന് കിട്ടിയ ഗിഫ്റ്റ് ആണ് അത്. എനിക്കല്ല. സൊ നീ തന്നെ വച്ചാൽ മതി. പിന്നെ ഹി വാന്റ്സ് ടു മീറ്റ് യൂ എഗൈൻ ഓൺ സൺഡേ.. മഞ്ജു : ഇത്ത തീരുമാനിച്ചാൽ മതി എന്തായാലും.
ഫാത്തിമക്ക് ഒരുപാട് ഇഷ്ടമായി മഞ്ജിമ ആ പറഞ്ഞത്. കാരണം മഞ്ജു ലോയൽ ആയിരിക്കും എന്ന് സത്താറിന്റെ ഓഫർ നിരകരിച്ചപ്പോൾ ഉറപ്പിച്ചതാണ്. പിന്നെ ഇതും കൂടി കേട്ടപ്പോൾ ഫാത്തിമ ഉള്ളിൽ പറഞ്ഞു : മൈ ചോയിസ് ഈസ് നോട് റോങ്….
മഞ്ജിമ : അയ്യോ, ഞായറാഴ്ച പറ്റില്ല. അപ്പു..
ഫാത്തിമ : അറിയാം അതുകൊണ്ട് ഈവെനിംഗ് ആണ് , നാളെ രാവിലെ മഞ്ജു നാട്ടിൽ പൊയ്ക്കോളൂ. സൺഡേ ഉച്ചക്ക് ഞാൻ വരാം കൊണ്ട് പോരാൻ.
മഞ്ജിമക്ക് പിന്നൊന്നും പറയാൻ പറ്റിയില്ല. അങ്ങിനെ ചെയ്താൽ പോരെ എന്നല്ല അങ്ങിനെ ചെയ്താൽ മതി എന്നായിരുന്നു ഫാത്തിമയുടെ സംസാരത്തിൽ നിന്നും മഞ്ജിമക്ക് തോന്നിയത്.
ശനിയാഴ്ച രാവിലേ വീട്ടിൽ എത്തി അപ്പുവിനെ എടുത്തു തുരു തുരാ ഉമ്മ വച്ചു അപ്പുവിനുള്ള ടോയ്‌സൊക്കെ കൊടുത്ത് അപ്പുവിനെ പരമാവധി സന്തോഷിപ്പിച്ചു മഞ്ജിമ. ദിവസവും ഫോണിൽ സംസാരിച്ചിരുന്നത് കൊണ്ട് പുതിയ നഗരത്തെ പറ്റി കൂടുതൽ ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല ആർക്കും.
ഞായർ രാവിലെ വന്നു ഫാത്തിമ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ആണ് മഞ്ജിമയുമായി പുറപ്പെട്ടത്. പതിവ് പോലെ കുറച്ച് മേക്കപ്പ് ഒക്കെ ഇട്ട ശേഷം 5 മണിയോടെ ഹോട്ടലിന് മുന്നിൽ ഇറക്കി ഫാത്തിമ പറഞ്ഞു : 7 മണിയാവും ഇക്ക എത്താൻ.
തന്നെ താഴെ ഇറക്കി കൂടെ വരാതെ ഫാത്തിമ പോവുന്നത് കണ്ടു മഞ്ജിമ ചോദിച്ചു : ഇത്ത വരുന്നില്ലേ?..
ഫാത്തിമ ചിരിച്ചു കൊണ്ട് : ഇനി അതിന്റെ ആവശ്യം ഇല്ല. അത് ആദ്യത്തെ വട്ടം മാത്രം. യൂ നോ വാട്ട് ടു ഡൂ….
ആരുടെയും സഹായം ഇല്ലാതെ മഞ്ജിമ ഫ്ലോറിൽ എത്തി തന്റെ കീ കാർഡ് ഉപയോഗിച്ച് ഡോർ തുറന്നു, സാത്താറിനു വേണ്ടി ഒരുങ്ങാൻ തുടങ്ങി മഞ്ജിമ…..