തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Posted by

 

അഭി : എവിടുന്നു. സ്റ്റിൽ വിർജിൻ ആണ് മോളെ.

 

മഞ്ജിമക്ക് വിശ്വാസം വന്നില്ല അഭി പറഞ്ഞത് കേട്ടിട്ട്..

 

മഞ്ജിമ : അത് നുണ.

 

അഭി : ഞാൻ നിന്നോട് എന്തിനാ നുണ പറയുന്നത്. സത്യമാടീ പറഞ്ഞെ. കൂട്ടുകാർ ഒക്കെ പോവാറുണ്ട്. എനിക്കാണേൽ പേടി. പിന്നെ പമ്പിൽ ഒക്കെ വന്നു മുട്ടും പെണ്ണുങ്ങൾ, എന്ത് കണ്ടിട്ടാണ് ആവോ?..

മഞ്ജിമ ഉറക്കെ പറഞ്ഞു, ചാറ്റിൽ അല്ല “നിന്റെ മോന്ത കണ്ടാൽ ഏതു പെണ്ണിനാടാ ചെക്കാ മുട്ടാൻ തോന്നാത്തത്. അവന്റെ കവിളും ചുണ്ടും. കടിച്ചു എടുക്കാൻ തോന്നും”.

 

ഫാത്തിമ ചിരിച്ചു കൊണ്ട് മഞ്ജിമ അഭിയെ പറ്റി പറയുന്നത് കേട്ടിരുന്നു. മഞ്ജിമക്ക് ഉള്ളിൽ അഭിയോട് ഉള്ള അഭിനിവേശം കണ്ട് ഫാത്തിമക്ക് അസൂയ തോന്നി.

 

ഫാത്തിമ മഞ്ജിമയോട് : നീ അഭിയുടെ ഫോട്ടോ ഒന്നു കാണിച്ചേ..

 

മഞ്ജിമ ഗാലറി തുറന്നു അഭിയുടെ പുഞ്ചിരിച്ചു വെള്ള ബനിയനും നീല ജീൻസും ഇട്ടു നിൽക്കുന്ന ഫോട്ടോ ഫാത്തിമക്ക് കാണിച്ചു കൊടുത്തു.

 

ഫാത്തിമ ഫോട്ടോ ശരിക്ക് നോക്കി പറഞ്ഞു : മ്മ്, ഹി ഈസ്‌ ക്യൂട്ട്. ഡാം ക്യൂട്ട്.

 

മഞ്ജിമ ഫാത്തിമയുടെ ഷോൾഡർ മസിലിൽ കടിച്ചു കുറച്ച് ശക്തിയിൽ തന്നെ.

 

കടി കൊണ്ട ഫാത്തിമ അലറി : ആാാ, വിടടി……..

 

മഞ്ജു കടി വിട്ടു, പല്ല് ഇളിച്ചു കാണിച്ചു പറഞ്ഞു ഫാത്തിമയോട് : അയ്യടാ, തള്ളയുടെ ഒരു ഡാം ക്യൂട്ട്…..

 

ഫാത്തിമ ഒരു നിമിഷം മഞ്ജിമയെ തുറിച്ചു നോക്കി. മഞ്ജിമ തിരിച്ചും. പിന്നെ അത് പൊട്ടിച്ചിരിയിലേക്ക് വഴി മാറി. എങ്കിലും ഫാത്തിമ മഞ്ജിമയുടെ മനസ്സ് വായിച്ചു : തന്റെ ചെക്കൻ ആണ് അവൻ. അങ്ങിനെ ഒരുത്തിയും അവനെ നോക്കണ്ട. താൻ പോലും.

 

അഭി : വീണ്ടും പോയോ?….

 

മഞ്ജിമ : ഇല്ല, എന്നിട്ട്,, നല്ല നല്ല മോഡേൺ പെൺപിള്ളേർ അല്ലെ പബ്ബിൽ ഒക്കെ ഉണ്ടാവുക. നോക്കാമായിരുന്നില്ലേ?..

Leave a Reply

Your email address will not be published. Required fields are marked *