മഞ്ജിമ ഒന്നു ഷോക്ക് ആയി. മഞ്ജിമ എന്ത് പറയണം എന്ന് കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് ടൈപ്പ് ചെയ്തു : നാളെ വേണ്ട, ഒരു മിനിറ്റ് ഡയറി നോക്കട്ടെ,, എന്റെ ബോസ് ബിസിനസ് മീറ്റിനു പോകുന്നുണ്ട്,, ആ ഡേറ്റ് നോക്കി ഞാൻ പറയാം.
അഭി : ശരി.
മഞ്ജിമ, ഫാത്തിമയുമായി ആലോചിച്ചു 25 ദിവസങ്ങൾക്കു ശേഷം ഉള്ള ഒരു ഡേറ്റ് പറഞ്ഞു അഭിയോട്.
അഭി : ശരി, ഞാൻ വന്നിരിക്കും.
മഞ്ജിമ : അവസാനം ആളെ ശശി ആക്കുമോ നീ.
അഭി : അതെന്താടീ ഒരു വിശ്വാസം ഇല്ലാത്ത പോലെ.
മഞ്ജിമ : ഞാൻ കൂടെ പോവേണ്ടതാണ് മാമിന്റെ കൂടെ. എന്തേലും നുണ പറഞ്ഞു വേണം അതിൽ നിന്നും ഊരാൻ. അതുകൊണ്ടാണ്.
അഭി : ഇല്ല, എന്ത് വന്നാലും ഞാൻ വന്നിരിക്കും.
മഞ്ജിമ : നീ ജലജ അമ്മായിയെ പിടിച്ചു സത്യം ചെയ്യ്.
അഭി : എന്റെ അമ്മ സത്യം. പോരെ.
മഞ്ജിമ : എന്നാ മോൻ കിടന്നോ. അറിയാലോ.
അഭി : നിന്റെ ഹൌസ് ഓണർ അല്ലെ. മ്മ് ശരി… ഗുഡ്‌നൈറ്റ്, ഉമ്മ…
മഞ്ജിമ : ഗുഡ് നൈറ്റ്, ഉമ്മാ…..
ഫോൺ മാറ്റി വച്ചു മഞ്ജിമ ഫാത്തിമയെ നോക്കി.
ഫാത്തിമ പറഞ്ഞു : നാളെ മോർണിംഗ് തന്നെ നമുക്ക് പോവാം. നീ റെഡി അല്ലെ.
മഞ്ജിമ : ആയിരം വട്ടം.
ഫാത്തിമ : മ്മ്മ്മ്……………………………
തുടരണോ, വേണ്ടയോ,,, വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു……………..