മഞ്ജു : മ്മ്മ്മ്…..
ഫാത്തിമ : മ്മ്മ്മ് അല്ല, യെസ് മാഡം.
മഞ്ജു പറഞ്ഞു : യെസ് മാം..
ഫാത്തിമ : ഫോണിൽ ട്രെയിനിങ് ഷെഡ്യൂൾ ഉണ്ട് എന്നാലും പറഞ്ഞു തരാം. രാവിലെ 5 മണി മുതൽ ആരംഭിക്കും. എല്ലാം സമയ നിബിഡം ആയിരിക്കണം. ലേറ്റ് ആവരുത്. എനിക്ക് ഇഷ്ടമല്ല.
മഞ്ജിമ : യെസ് മാം..
ഫാത്തിമ : അഞ്ചര മുതൽ എട്ടു മണി വരെ വർക് ഔട്ട് ജിമ്മിൽ . എല്ലാ ദിവസവും ഇല്ലെങ്കിലും ഞാനും ഉണ്ടാകും കൂടെ. ഒൻപതു മണിക്ക് ഡ്രൈവിംഗ് സ്കൂൾ വണ്ടി വരും കാർ പഠിപ്പിക്കാൻ. പത്തുമണിക്ക് അവർ ഡ്രോപ്പ് ചെയ്തോളും ഡിസൈനർ സ്റ്റോറിൽ. ഈവെനിംഗ് നാലു മണി വരെ യൂ വിൽ ബി ദേർ. ജ്യുവൽ എല്ലാം പഠിപ്പിച്ചു തരും. അഞ്ചു മണി മുതൽ ഒൻപതു വരെ ബ്യൂട്ടി സലൂണിൽ. അവിടെ നീയായി എല്ലാം കണ്ട് അറിഞ്ഞു ചോദിച്ചു പഠിക്കുക. ഈ ഷെഡ്യൂലിൽ വല്ല മാറ്റവും വരുന്നുണ്ടെങ്കിൽ അത് ഞാൻ പറഞ്ഞു മാത്രം. ഈസ് ഇറ്റ് ക്ലിയർ?..
മഞ്ജിമ : യെസ് മാം…
ഫാത്തിമ : കാർ ഓടിക്കാൻ പഠിക്കുന്നത് വരെ യൂ ക്യാൻ യൂസ് സ്കൂട്ടി. അതിപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടാവും. ഡോണ്ട് വേസ്റ്റ് ടൈം. കാർ വേഗം പഠിച്ചെടുത്താൽ ആ ഒരു മണിക്കൂർ യൂ വിൽ ജോയിൻ സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ്. മഞ്ജിമ ” യെസ് മാഡം ” വീണ്ടും പറഞ്ഞു എങ്കിലും മനസ്സിൽ പറഞ്ഞു : വീട്ടിൽ വിളിക്കാൻ പോലും സമയം കിട്ടില്ലേ?….
……………………………………………………………….
യോഗ പാന്റ്സും, കയ്യില്ലാത്ത തന്റെ മുല ച്ചാലും, വയറും കാണുന്ന കയ്യില്ലാത്ത സ്പോർട്സ് അപ്പറും ഇട്ടു മഞ്ജിമ ഫാത്തിമയോടൊപ്പം ഫാത്തിമയുടെ തന്നെ ഫിറ്റ്നസ് സെന്ററിൽ എത്തി.
” ഹൈ ഐആം അന്ന, ഞാൻ ആണ് മാഡത്തിന്റെ പേർസണൽ ട്രൈനെർ ഇന്ന് മുതൽ ” എന്ന് പറഞ്ഞു ഫാത്തിമ പരിചയപ്പെടുത്തി കൊടുത്ത പെൺകുട്ടി തന്റെ കൈ മഞ്ജിമക്ക് നേരെ നീട്ടി. ഇത്രയും മസിൽ ഉള്ള പെണ്ണിനെ ആദ്യമായി ആണ് മഞ്ജിമ കാണുന്നത് തന്നെ.