വധു is a ദേവത 30
Vadhu Is Devatha Part 30 | Author : Doli
[Previous Part] [www.kambistories.com]
സൂസി : അപ്പോ ബൈ ഗായ്സ്സ്
സൂര്യ : ടാ നിന്നെ ഇപ്പൊ വെറുതെ വിടുവാ നീ ഓർത്തോ നിൻ്റെ കണ്ണിൽ കൂടെ കണ്ണീർ അല്ല ചോര വരും നോക്കി ഇരുന്നോ നായിൻ്റെ മോനേ
ഹരി : ഉവ്വ് ഉവ്വേ എടാ പേടിച്ച് ഓടിയ അവൻ വന്ന് എന്നെ അങ് കെളത്തി കളയും …
സൂര്യ : മോനെ ഹരി … നിനക്ക് അറിയാതെ ആണ് ശെരി പോ പോ
ഹരി ; ടാ ആ മണ്ടൻ വന്ന് എന്ത് ചെയ്യാൻ ആണ്
സൂസി : ജസ്റ്റ് ഷട്ട് അപ്പ്…. ഹരി….
നന്ദൻ : ഒന്ന് പോടി നിൻ്റെ കോപ്പിലെ തള്ള് ഇവിടെ ഞങ്ങൾക്ക് അറിയില്ല അവൻ എവിടെ എന്ന് പിന്നെ അല്ലേ നിനക്ക് പ്പ…
സൂസി : ഹരി നീ പോ…… മോനെ നന്ദ നീ വേറെ ഞാൻ വേറേ നീ ഒക്കെ അവൻ്റെ കൂടെ ഇങ്ങനെ നടന്നാലും ഹൂ ഈസ് ഇന്ദ്രൻ എന്ന് ചോദിച്ചാ നിങ്ങൾക്ക് ആർക്കും അറിയില്ല…എന്താ സത്യം അല്ലേ അക്ഷയ്…
സൂര്യ : നിനക്ക് എന്താ പറയാൻ ഉള്ളത് എന്ന് വച്ചാ പറഞ്ഞിട്ട് പോ പോയിട്ട് പണി ഉണ്ട്….
സൂസി : ഉം മനസ്സിലായി ഗേൾ ഫ്രണ്ട് വന്നതല്ലേ എൻജോയ് എൻജോയ് 😌 പിന്നെ സേഫ്റ്റി ഒക്കെ ഉപയോഗിച്ച് വേണം അല്ലെങ്കിൽ ചിലപ്പോ സീൻ ആവും…
സൂര്യ : നിനക്ക് എപ്പോ നോക്കിയാലും ഇത് മാത്രമേ പറയാൻ ഉള്ളോ ചെ….
സൂസി : എന്ത് ചെയ്യാൻ ബ്രോ അല്ല ഇനി.അങ്ങനെ വിളിക്കാം എല്ലാം എല്ലാർക്കും അറിയാലോ…. നമ്മൾ എവിടെ ആണ് നിർത്തിയത് ഹാ നീയൊക്കെ അവൻ്റെകൂടെ നടന്നത് അല്ലാതെ എന്ത് ഗുണം … അവൻ്റെ മനസ്സ് ഡീപ്പ് ആയി അറിഞ്ഞോ കാര്യം സിംപിൾ ആണ്….