വധു is a ദേവത 30 [Doli]

Posted by

ശ്രീ : എന്താ ടാ

അമർ : പറ..എന്താ ചെയ്തത് അവൻ കുട്ടുവിനേ നോക്കി പറഞ്ഞു…

ശ്രീ : എന്താ ടാ അമറേ

അമർ : ഇവൻ പോയി വിഷ്ണുവിൻ്റെ തല കല്ലടിച്ച് പൊട്ടിച്ചു…

ശ്രീ : അയ്യോ എന്തിനാ നീ അങ്ങനെ ചെയ്തത്…

കുട്ടു : മൗനം

റെമോ : സഭാഷ് ടാ നീ വെറും ലൊട്ട ആണ് എന്നാ ഞാൻ വിചാരിച്ചത് നീ ഇത്ര ടെറർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല….

നന്ദൻ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു

നന്ദൻ കുട്ടുവിൻ്റെ കവിളിൽ ഉമ്മ വച്ചു…

നന്ദൻ : കൊള്ളാം മോനെ എനിക്ക് വേണ്ടി നീ അത് ചെയ്തല്ലോ…

സൂര്യ : ടാ മിണ്ടാതെ ഇരി

അമർ : നിൻ്റെ അപ്പൻ വണ്ടി സർവ്വീസ് ചെയ്യാൻ കൊച്ചി പോയത് നന്നായി അല്ലെങ്കിൽ ഇപ്പൊ പൊറം പള്ളിപ്പുറം ആകും….

കുട്ടു : അച്ച ഒന്നും ചെയ്യില്ല ഞാൻ ചെയ്തത് ഒരു തെറ്റും ഇല്ല നീ നിൻ്റെ പണി നോക്കി പോടാ

കുട്ടു : സൂര്യ ടാ ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ…

സൂര്യ : ടാ ചെളുക്കെ ഒരു സംഭവം ചെയ്യുമ്പോഴെക്കും നിനക്ക് ഇത്ര നാവോ

കുട്ടു : സോറി സൂര്യ ചേട്ടാ ഫൂഡ് ഉണ്ടോ ഇവിടെ നല്ല വിശപ്പ്….

നന്ദൻ : ഇങ്ങനെ ഒരു പേപ്പർ വച്ച് ഓരോന്ന് എഴുതി കൊണ്ട് ഇരിക്കുന്നു….

കുട്ടു : ഇവൻ എന്താ എഴുതുന്നത്….

സൂര്യ : എന്താ ടാ എഴുതുന്നത്….

നന്ദൻ : അളിയാ ഫ്രീ ഫൂഡ് വിത്ത് ലവ്…. എന്താ അത്….

അമർ : ടാ കുട്ടു നീ പോയി അവളെ ഇങ്ങോട്ട് കൊണ്ട് വാ…സൂക്ഷിച്ച് വാ…

കുട്ടു പോയി…

⏩ 10 മിനിറ്റ്

കുട്ടു : എത്ര നിർബന്ധിച്ച് ആണ് അറിയോ ഇവളെ കൊണ്ട് വന്നത്….

സൂര്യ : ഡീ അവിടെ തന്നെ ഇങ്ങനെ കിടന്നാ എന്ത് ആവാൻ നിൻ്റെ കെട്ടിയവൻ വരോ….

Leave a Reply

Your email address will not be published. Required fields are marked *