വധു is a ദേവത 30 [Doli]

Posted by

അമ്മു ഒന്ന് ചിരിച്ച് കാണിച്ചു

ശ്രീ വന്ന് അവളെ വിളിച്ച് കൊണ്ട് പോയി…

റെമോ : ഇന്നലെ മറ്റവൻ ആളുകളെ വിളിച്ച് ഇങ്ങോട്ട് വന്നു

അമ്മു : ആര്

റെമോ : ഗോപാലൻ പട്ടാളം ഒക്കെ ഉണ്ട് ….

അമ്മു : എന്നിട്ട്

റെമോ ; എന്നിട്ട് എന്താ ഞങ്ങള് പോലീസിനെ വിളിക്കും ഇവള് മൈനർ ഒന്നും അല്ല എന്നൊക്കെ പറഞ്ഞ് സീൻ വിട്ടു….

നന്ദൻ : എന്നാലും ഈ ഫ്രീ ഫുഡ്

അമർ : ഫ്രീ ഫൂഡ് നിൻ്റെ അണ്ടി മൈരെ…

കുട്ടു: ടാ നിനക്ക്. ഓസി ഫൂഡ് വേണേൽ ഇവിടെ അടുത്ത് അമ്പലത്തിൽ പോ അന്നദാനം ഉണ്ട്…. പോ ഈ പിച്ച പട്ടി

നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ മൈരെ….

അമ്മു : 👀

നന്ദൻ : സോറി….

സൂര്യ : വെയ്റ്റ് വാട്ട്…. നീ എന്താ പറഞ്ഞത് …

നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ

സൂര്യ : നീ അല്ല നീ

കുട്ടു : പിച്ച പട്ടി എന്ന്

സൂര്യ : അതിൻ്റെ മുമ്പ്

കുട്ടു : നിനക്ക് ഓസി ഫുഡ് വേണേൽ അടുത്ത് ഉള്ള അമ്പലത്തിൽ വല്ലതും പോ എന്ന്….

സൂര്യ : യെസ്….

നന്ദൻ : അതെ

അമർ : എന്താ ….

നന്ദൻ : എടാ അവള് പറഞ്ഞത് ഇതാ ഫ്രീ ഫുഡ് വിത്ത് ലവ്

അമർ : എന്ന് വച്ചാ

നന്ദൻ : എടാ ഭക്ഷണം ഫ്രീ ആയി സന്തോഷത്തോടെ കഴിക്കുന്ന സ്ഥലം

അമർ : എത്തും നീ തന്നെ പറ

നന്ദൻ : ഭക്ഷണം ഫ്രീ ആയി കിട്ടും അതും സ്നേഹത്തോടെ അത് ഒരൊറ്റ സ്ഥലം ആണ് അമ്പലത്തിൽ….

അമർ : അത് കൊണ്ട് …

സൂര്യ : ഇവൻ പറഞ്ഞത് സത്യം ആണ്… അവള് പറഞ്ഞത് വച്ച് നോക്കുമ്പോ ഇന്ദ്രൻ വല്ല അമ്പലത്തിലും കാണും….

അമർ : ഒന്ന് പോടാ ഇവൻ്റെ പൊട്ടത്തരം കേട്ട് ഓരോ …അതൊന്നും നടക്കില്ല….

Leave a Reply

Your email address will not be published. Required fields are marked *