നന്ദൻ : അതൊക്കെ ഞങൾ ഉണ്ടാക്കിക്കോളാം നീ പോ…
സൂസി : വേണേൽ ഒരു ക്ലൂ കൂടെ തരാം എന്താ…
അച്ചു : ഹൗ ബാഡ് യു ആർ സൂസൻ….
സൂസി : അതെ അതെ എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് എനിക്ക് വേണം സോ എനിക്ക് വേറെ വഴി ഇല്ല അച്ചു… ഇവളെ ഇന്ദ്രൻ കല്യാണം കഴിച്ച ദിവസം ആൾക്കൂട്ടത്തിൽ ഉരുകിയ മനസ്സുമായി എല്ലാം നഷ്ട്ടം ആയ പോലെ ഞാൻ ഉണ്ടായിരുന്നു… ഇടറിയ ഒച്ചയും ആയി സൂസൻ അത് പറഞ്ഞു…
അച്ചു : എടി അവൻ്റെ കല്യാണം കഴിഞ്ഞ് പോയില്ലേ സൂസൻ നീ പ്ളീസ് അവരെ വെറുതെ വിട്ടേക്ക്
സൂസൻ : ഓക്കേ ഇവളെ ഞാൻ വെറുതെ വിടാം നിങ്ങളെയും ഞാൻ വെറുതെ വിടാം…. വൺ കണ്ടിഷൻ പറ്റോ
അച്ചു : എന്താ അത്
സൂസൻ : സ്റ്റോപ്പ് സർച്ചിങ് ഫോർ ഇന്ദ്രൻ ആൻഡ് ലീവ് അസ് അലോൺ…. ഞങ്ങള് നിങ്ങളുടെ കൺ വെട്ടത്ത് പോലും വരാതെ എവിടെ എങ്കിലും പോയി.ജീവിക്കാം….
നന്ദൻ : പ്പാ നായിൻ്റെ മോളെ നീ എങ്ങോട്ടാ ഡീ കേറി പോവുന്നത് നിൻ്റെ കഴപ്പ് തീർത്ത് തരാൻ എനിക്ക് അറിയാതെ അല്ല….
സൂസി : നീ ഒരു ചുക്കും ചെയ്യില്ല കാരണം നിങ്ങൾക്ക് അവനെ വേണം ആൻഡ് ഐ ആം ദി വൺ ഹൂ നോ ദാറ്റ്….നിങ്ങളുടെ ബുദ്ധി വച്ച് അവൻ്റെ രോമം പോലും കണ്ട് പിടിക്കാൻ പറ്റില്ല
അച്ചു : വല്ലതും അറിയും എങ്കിൽ പറ പ്ളീസ്
സൂര്യ : ടാ നിനക്ക്.നാണം ഇല്ലല്ലോ ഇവള് പറയുന്നത് കേട്ട് കെഞ്ചാൻ
സൂസി : ശെരി വേണ്ട വിശ്വാസം ഇല്ല ഇല്ലെങ്കിൽ വേണ്ട…
അമ്മു : മോളെ നിൻ്റെ കോൺഫിഡൻസ് നല്ലതാ. പക്ഷേ കാര്യം ഇല്ല….വ്യാമോഹം മാത്രം ആണ്… എന്താ അറിയോ … കാരണം അവൻ്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ…
സൂസി : അയ്യോ മോളെ എനിക്ക് അറിയാം അതിനല്ലേ നിൻ്റെ മണ്ടൻ ആങ്ങളയെ വച്ച് തന്നേ നീയും അവനും തമ്മിൽ ഉള്ള ആ ഫക്കിങ് ബോണ്ട് ഞാൻ ബ്രേക്ക് ചെയ്തത്…. പക്ഷേ എനിക്ക് പറ്റിയ മിസ്റ്റെക്ക് ഈ പൊട്ടൻ ഹരിയുടെ വാക്ക് കേട്ട് ആ യുസ്ലെസ്സ് വിഷ്ണുവിനെ ചൂസ്സ് ചെയ്തത് മാത്രം ആണ്… സാരം ഇല്ല അറ്റ് ദ എൻ്റ് ഓഫ് ദി ഡേ എവരിതിങ് ഈസ് അണ്ടർ കൺട്രോൾ….അപ്പോ പോട്ടെ സമയം ഇല്ല കല്യാണം ഒക്കെ ആയില്ലേ അവൻ വരുന്നതിന് മുന്നേ ഒന്ന് സൈസ് ആവണം നല്ല സ്റ്റാമിന ഒക്കെ കൂട്ടണം….