സൂര്യ : നിന്നെ പോലെ ഒരു വെടിയെ അവൻ കെട്ടില്ല
സൂസി : എന്ത് വേണേലും പറഞ്ഞോ കാരണം ഇവിടെ ഞാൻ ആണ് വിന്നർ യു ഗായ്സ്സ് ആർ എൽ … ഹഹ യു ഗായ്സ്സ് ആർ ഫക്കിങ് ലൂസേഴ്സ്സ് …. 😆 ഹ ഹ….അപ്പോ ദേഷ്യം കാണും ക്വയറ്റ് നാച്ചൂറൽ…..
അമ്മു : ടാ വാ പോവാം….
സൂസി : ഹലോ. മാഡം ലിസ്സൺ … നിനക്ക്.മാത്രം സ്വന്തം ആയാ അവനെ ഞാൻ നിൻ്റെ കൺ മുന്നിൽ വച്ച് പറിച്ച് എടുക്കും അപ്പോ നിനക്ക് അറിയും ഞാൻ അനുഭവിച്ച ദുഃഖം…. കണ്ണ് തുടച്ച് കൊണ്ട് സൂസൻ അമ്മുവിൻ്റെ മുഖത്ത് നോക്കി പറഞ്ഞു… ബൈ ബൈ സ്വീറ്റി ….
സൂസി തിരിഞ്ഞ് നടന്നു ഒന്ന് തിരിഞ്ഞ് അവരെ നോക്കി
സൂസി : അതെ കല്യാണത്തിന് വിളിക്കാം വരണം കേട്ടോ … ഹരി ലെറ്റ്സ്സ് മൂവ് ….
സൂസി : ബൈ ബൈ ബിച്ചസ് ….
സൂസിയുടെ വണ്ടി അവിടെ നിന്നും പോയി….
അമ്മു : വണ്ടിയിൽ കേറി ഇരുന്നു
സൂര്യ : കണ്ടല്ലോ കേട്ടോ അവള് പറഞ്ഞത് വല്ലതും……. തെറ്റ് ഉണ്ടോ ഡീ
അമ്മു : ഇല്ല എല്ലാം ശെരി ആണ് …. ഞാൻ ഇന്ദ്രനെ അർഹിക്കുന്നില്ല …. സത്യം …
അമ്മുവിൻ്റെ ഫോൺ റിങ് ചെയ്തു….
ഹലോ
അമർ : എവിടെ ആടി നീയൊക്കെ
അമ്മു : വരുന്നു…എന്താ
അമർ : വേഗം വാ പറയാം….
⏩ 12 മിനിറ്റ്
ഇന്ദ്രൻ്റെ വീട്…
ഒരു ബൈക്ക് ഉമ്മറത്ത് നിൽപ്പുണ്ട്…
അവരെല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി…
അമർ : വാ വാ
സൂര്യ : എന്താ കാര്യം….
ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ട് എല്ലാരും ഒന്ന് നോക്കി ചിലർക്ക് മനസ്സിലായില്ല…
അച്ചു : നീ ശ്രീജിത്ത് അല്ലേ….
ശ്രീജിത്ത് : അതെ അളിയാ ഓർമ ഉണ്ടല്ലോ
അച്ചു : പിന്നെ എന്താ ടാ വിശേഷിച്ച്….