ശ്രീ : ചിരിച്ച് കൊണ്ട് അവിടെ നിന്നു അവളും ചെറുതായി കരഞ്ഞിട്ടുണ്ട്
ഞാൻ : സേഫ്
ശ്രീ : യെസ് സേവഡ് … ബൈ യു
ഞാൻ : 🙏 ☺️
അമ്മു എൻ്റെ അടുത്തേക്ക് അടുത്തേക്ക് വരുന്നുണ്ട്
ഞാൻ അവളെ ഒന്ന് നോക്കി അമ്മു എന്നെയും
അമ്മു ഇന്ദ്ര എന്നും വിളിച്ച് എൻ്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിക്കാൻ
ഞാൻ നന്ദൻ്റെ കൈ പിടിച്ച് വലിച്ച് എൻ്റെ മുന്നിലേക്ക് നിർത്തി…
അമ്മു ഞെട്ടലോടെ എൻ്റെ പ്രവർത്തി നോക്കി നിന്നു…
ഞാൻ : അച്ചുവിൻ്റെ കൈ പിടിച്ച് വലിച്ച് സ്റ്റെപ് കേറി. തിരിഞ്ഞ് താഴെ നോക്കി പറഞ്ഞു എല്ലാരും ഇരിക്ക് 🙂 അച്ചുവിൻ്റെ കൈ പിടിച്ച് ഞാൻ മുകളിലേക്ക് പോയി…
മുറിയിൽ കേറി ഞാൻ വാതിൽ അടച്ചു….
അച്ചു : എടാ ഇത്രയേ ഉള്ളു കാര്യം
ഞാൻ : ടാ ഞാനും വരുവാ എന്നെയും നിൻ്റെ കൂടെ കൊണ്ട് പോ
അച്ചു : വീട്ടിൽ ആരും ഇല്ല ജാനു അടക്കം എല്ലാവരും മധുരയില് ഒരു കല്യാണത്തിന് പോയി ഞാൻ തന്നെ സൂര്യയുടെ വീട്ടിലേക്ക് ആണ് പോവുന്നത്….
ഞാൻ : അപ്പോ ഞാനും വരാം ….
കതക് തട്ടുന്ന ഒച്ച കേട്ടു
അച്ചു പോയി വാതിൽ തുറന്നു….
അമ്മ ആണ്
അച്ചു : വരണം ആൻ്റി നിങ്ങള് സംസാരിക്ക് ഞാൻ താഴെ കാണും ….
ഞാൻ : അച്ചു പോവരുത് ….
കുറച്ച് നേരം ഫുൾ മൗനം …
അമ്മ : സുഖം ആണോ
ഞാൻ : ഹെ
അമ്മ : സുഖം ആണോ എന്ന്
ഞാൻ : ആ
അമ്മ : ശെരി അപ്പോ
ഞാൻ : 😕
അമ്മ എണീറ്റ് നടന്നു…
ഞാൻ : അമ്മ
അമ്മ ഒന്ന് നിന്നു …
അമ്മ തിരിഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു കരച്ചില് കരഞ്ഞു… ഹൊ പേടിപ്പിക്കുന്ന ഒരു കരച്ചിൽ
അമ്മ : എന്നോട് ക്ഷേമിക്ക് കണ്ണാ