പപ്പ : എന്നിട്ട്
അമർ : അപ്പോ അവസാനം ഇവൻ പറഞ്ഞു നീ വരണ്ട നീ ഒരു പ്രാന്തൻ്റെ മോനായിട്ട് ജീവിച്ചോ എന്ന് പറഞ്ഞു …
പപ്പ : അപ്പോ ആണോ അവൻ വരാം എന്ന് പറഞ്ഞത് 🥺
അച്ചു : അതെ എന്ന് എങ്ങനെ ഉണ്ട് എൻ്റെ ഐഡിയ 💡
പപ്പ : കൊള്ളാം ഞാൻ ഒരു പ്രാന്തൻ ആയെങ്കിലും സാരം ഇല്ല ദാസ് ഇവര് കൊള്ളാം അല്ലേ
അങ്കിൾ : അതെ അതെ
അമർ : പിന്നല്ല ഇന്ദ്രൻ അല്ല അവൻ്റെ തന്തയെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്….
പപ്പ : പിന്ന 😡
അമർ : ഹ ഹ ഹി 😳 അല്ല ഒരു ആവേശത്തിന്
അച്ചു ; സ്ലോട് മാറി വാ വാ
പപ്പ : ചെല്ല് ചെല്ല്
അങ്കിൾ : അത് ശെരി ആണ് അവൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേര് അയ്യയ്യോ
ഞാൻ മുറിയിലേക്ക് പോവാൻ ആയിട്ട് സ്റ്റെപ് കേറാൻ തുടങ്ങിയതും നന്ദൻ എൻ്റെ അടുത്ത് വന്നു ഞാൻ അവൻ്റെ തോളിൽ കൈയ്യിട്ട് അവിടെ നിന്നു…
നന്ദൻ : വിട് മൈരെ
ഞാൻ : എന്ത്ര ഗാണ്ടു …. അവൻ്റെ കൊഞ്ഞിക്ക് ചിൽ എന്ന് ഒരു അടി വച്ചു…. ഒച്ച മാത്രം വരുന്ന വേദന കുറഞ്ഞ ഒരു അടി….
അവൻ അതിന് പകരം എൻ്റെ പുറത്ത് കുത്തി അത് ഒച്ച കുറവ് ബെയ്സ്സ് കൂടുതൽ വേദന അതിലും കൂടുതൽ ….
പിള്ളേര് ഉള്ളിലേക്ക് വന്നു റെമോ സോഫയിൽ കേറി ഇരുന്നു….
ശ്രീ മുറി തുറന്ന് ഉള്ളിലേക്ക് വന്നു കൂടെ അമ്മു ഉണ്ട്… ഞാൻ അവരെ കണ്ടതും മുറിയിലേക്ക് പോവാൻ വേണ്ടി സ്റ്റെപ് കേറി എനിക്ക് ഒരു കോൾ വന്നു….
ഞാൻ ഫോൺ എടുത്തു ഫോൺ കണ്ട് എല്ലാരും ഒന്ന് തുറിച്ച് നോക്കി
“എന്താ കാര്യം പുതിയ ഫോൺ ആയത് കാരണം കേസ് ഇട്ടില്ല ആപ്പിൾ തന്ന കേസ് ആണ് ഇട്ടിരുന്നത് പക്ഷേ പുഞ്ചാബിൽ വച്ച് ഞാൻ കേസ് ഇട്ടു പുതിയത് അതും ഫോട്ടോ ഉള്ളത് ആരുടെ ഞാൻ ഉണ്ട് പിന്നെ അറിയാല്ലോ അത് തന്നെ റൂഹി എത്തും വെറുതെ നിക്കുന്നത് അല്ല കെട്ടിപ്പിടിച്ച് അവൾ കവിളത്ത് ഉമ്മ വക്കുന്നത് പിന്നെ പഞ്ചാബിൽ അല്ല പുഞ്ചാബിൽ പോയ കഥ പറയാം അടുത്ത പാർട്ടിൽ അപ്പോ ബൈ ദി ബൈകാർബണേറ്റ് ” 🙏