ചുവന്നിരുന്നു.
ആന്റി :വിളി അവനെ വിളിക്ക്.
ആദി :ഇവിടെ തന്നെ ഉണ്ട്.
അമ്മ :എവിടെ.
ആദി :അരുണേട്ടാ.
ഞാൻ അകത്തേക്ക് കേറി. എന്നെ കണ്ടതും ആന്റി ഓടി വന്നു എന്റെ മുഖത്തേക്കു അടിച്ചു.
ആന്റി :എന്നെയും എന്റെ മോളെയും ഒരേ സമയം വേണം അല്ലെ ഡാ നിനക്ക്.
ഞാൻ :ആന്റി ഒരു അബദ്ധം പറ്റി പോയി.
ആന്റി :ഇതാണോ ഡാ നിന്റെ അബദ്ധം. എന്റെ മോളെ പിഴപ്പിച്ചത് പോരാഞ്ഞിട്ട് എന്നെയും നീ.
എന്ന് പറഞ്ഞു ആന്റി എന്നെ വീണ്ടും തള്ളി.
അമ്മ :മതി ഇനി എന്റെ മുന്നിൽ വെച്ചു എന്റെ മോനെ തല്ലരുത്.
ആന്റി :ഓഹോ അപ്പൊ അമ്മയും മോനും ഒന്നായി അല്ലെ. എന്റെ മോളെ അവൻ എന്താ ചെയ്തതെന്ന് ചേച്ചിക്ക് അറില്ല.
അമ്മു :നിന്റെയും നിന്റെ മോൾടെയും സമാധാമില്ലാതെ ഒന്നും അല്ലല്ലോ അവൻ ചെയ്തത്. അവനെ മാത്രം കുറ്റം പറയണ്ട ആവിശ്യമില്ല.
ആന്റി :ഓഹ് അങ്ങനെ ഇനി ഇങ്ങനെ ഒരു ബന്ധം എനിക്ക് ഇല്ല.
ഞാൻ :ആന്റി സോറി.
ആന്റി :നീ ഇനി എന്റെ മോളെ കണ്ടാൽ ഉണ്ടല്ലോ. അപ്പോൾ പറയാം ബാക്കി.
ആന്റി ഇറങ്ങി പോയി. ഞാൻ കരഞ്ഞുകൊണ്ട് അമ്മയുടെ കാലിൽ വീണു.
ഞാൻ :അമ്മേ ഷെമിക്കു.
അമ്മ :നീ എന്തൊക്കെയാ ഈ ചെയ്തു വെച്ചേ.ആദി നിന്റെ ഫ്രണ്ട് ആണെന്ന് എന്തിനാ നീ കള്ളം പറഞ്ഞത്.
ഞാൻ :അത് അമ്മ എനിക്ക് അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ ചെയ്തെന്ന്.കുറച്ചൊക്കെ അമ്മക്കും വേണ്ടിയാ.
അമ്മ :എനിക്ക് വേണ്ടിയോ.ആദിയുടെ കാര്യം ഓക്കേ അപ്പൊ പൊന്നു.
ഞാൻ :എനിക്ക് അവളെ ഭയങ്കര ഇഷ്ട അമ്മേ. അവൾക് എന്നെയും.
ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.
അമ്മ :സാരമില്ല പോട്ടെ പറ്റിയത് പറ്റി. ഇനി പറഞ്ഞിട്ട് കാര്യമില്ല. നീ കരയല്ലേ.ദേ ആദി പോകുന്നു. നീ അവളെ പോയി സമാധാനിപ്പിക്കു.