എന്റെ മാത്രം കസിൻ സിസ്റ്റർ 7 [Capitain American] [Climax]

Posted by

 

ഞാൻ ആകെ തളർന്നു. എനിക്ക് എന്താ ചെയേണ്ടതെന്നു അറിയാതെ ആയി.

 

ഒരു ഞായറാഴ്ച മാമൻ വീട്ടിൽ വന്നു.

 

:പോന്നുന്റെ കല്യാണം ഒറപ്പിച്ചു. എന്റെ ഒരു ഫ്രണ്ടിന്റെ മോനാണ്.അവനും ഒരു എഞ്ചിനീയർ ആണ്. എനിക്ക് അറിയാം ഇവനും അവളും ഇഷ്ടത്തിലാണ് എന്ന് പക്ഷെ ശാരിക സമാധിക്കുന്നില്ല. എനിക്ക് വേറെ വഴി ഇല്ലാത്തോണ്ടാ മോനെ, ചേച്ചി.

 

അമ്മ മാമനോട് ഒന്നും മിണ്ടില്ല.എന്നോടും.

 

എൻഗേജ്മെന്റ് കഴിഞ്ഞു. വെക്കേഷൻ ആയതുകൊണ്ട് എനിക്ക് പൊന്നുനോട് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. ആന്റി ലോങ്ങ്‌ ലീവ് എടുത്തു വീട്ടിൽ ഇരുന്നു.എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.

 

കല്യാണം അടുത്തെത്തി. എനിക്ക് ഒരു തരത്തിലും പൊന്നുവും ആയി ബന്ധപ്പെടാൻ പറ്റിയില്ല.രണ്ടും കല്പ്പിച്ചു ഞാൻ കല്യാണ തലേന്ന് രാത്രി പോന്നുന്റെ വീട്ടിലെക് പോയി. അവിടെ ചെറിയ രീതിയിൽ പരുപാടി ഒകെ ഉണ്ടായിരുന്നു. പൊന്നു റൂമിലേക്ക് പോകുന്നത് വേറെ ഞാൻ കാത്തു നിന്നു. അവൾ റൂമിൽ കേറിയപ്പോൾ ആരും കാണാതെ ഞാൻ അവളുടെ ഡോറിൽ തട്ടി.

 

പൊന്നു ഡോർ തുറന്നു എന്നെ കണ്ടപ്പോൾ ഒന്ന് ജെട്ടി. ആരും കാണുനിലെന്നു ഉറപ്പു വെറുത്തി എന്നെ റൂമിലേക്ക് വെളിച്ചിട്ടു.

 

പൊന്നു :ഏട്ടാ എന്താ ഇത്.

 

ഞാൻ :വാ നമുക് ഒളിച്ചോടാം.

 

പൊന്നു :എന്താ ഈ പറയുന്നത്. നാളെ എന്റെ കല്യാണമ.

 

ഞാൻ :അതെല്ലേ ഞാൻ നിന്ന് വന്നത്. പോകാം വാ.

 

പൊന്നു :പറ്റില്ല ഏട്ടാ. സോറി.

 

ഞാൻ :എന്താടി നീ എങ്ങനെ പറയുന്നത്.

 

പൊന്നു :ഇന്ന് ഞാൻ ഏട്ടന്റെ കൂടെ വന്നാൽ, നാളെ എന്റെ അച്ഛനും അമ്മയും നാണംകെട്ടും. അത് എനിക്ക് സഹിക്കാൻ വയ്യ.

 

ഞാൻ :അപ്പൊ നീ വരില്ലേ.

 

പൊന്നു :ഇല്ല ഡാ സോറി. കൊറച്ചു നേരത്തെ ആയിരുന്നുവെകിൽ ഞാൻ വന്നേനെ. ഇത് ഇപ്പൊ വൈകി പോയി.

 

ഞാൻ :ഓഹോ എന്നോട് നിനക്ക് അത്രേ ഉള്ളു അല്ലെ സ്നേഹം.

Leave a Reply

Your email address will not be published. Required fields are marked *