ആദി:അതൊന്നും ഞാൻ ഇപ്പൊ പറയാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ :മ്മ് എന്നാ ശെരി.
ആദി :മ്മ്.
ഞാൻ :എന്റെ അമ്മ ഇന്ന് പറഞ്ഞിരുന്നു. നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ.
ആദി :എന്നു വെച്ചാൽ.
ഞാൻ ആദിയിടെ കൈയിൽ കൈ വെച്ചു. ആദി എന്റെ കണ്ണിലേക്കു നോക്കി. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. നമ്മൾ രണ്ടു പേരും കൈ പിടിച്ചു കടലിൽ നോക്കി ഇരുന്നു.
The End.
————————
Thanks for reading this.
CAPITAIN AMERICA