. നേരെ കിച്ചനിലേക്ക് പോയ റുബി ഡെയ് സിയെ കറിക്ക് അരിയനായി സഹായിക്കു ന്നതിനി ടയിൽ ഡേയ്സിയോട് റുബി കാര്യം പറഞ്ഞു ……….. ഇപ്പൊ അതിന്റെ ആവശ്യം ഉണ്ടോ മോളെ ! അത് കേട്ട റുബി മുഖം കറുപ്പിച്ചു തിരിഞ്ഞു നിന്നു ………. അവസ്ലെ ചേർന്ന് നിന്ന ഡെയ്‌സി അവളെ തലോടി കൊണ്ട് പറഞ്ഞു മമ്മിടെ പൊന്നു മോൾ ഇപ്പൊ അതൊക്കെ ഇട്ടാൽ തന്നെ ആരു കാണാനാണ് ., മോൾടെ കല്യാണം ആകു മ്പോൾ മമ്മി മോൾക് നല്ല അരഞ്ഞാണം വാങ്ങി തരാം ……. അത് പോരാ എന്ന് പറ ഞ്ഞു ചിണുങ്ങിയ റുബിയോട് ഡെയ്സി പറഞ്ഞു പിണങ്ങേണ്ട പരിഹാരം ഉണ്ടാക്കാം. ആദ്യം ഞാനൊന്നു ആലോചിക്കട്ടെ !………
. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഡെയ്സി ജോയിയോട് പറഞ്ഞു ജോയിച്ചാ, മോള് നല്ല മാർക്കൊടെ പ്ലസ് ടു പാസായത് കൊണ്ട് ഗിഫ്റ്റ് വേണണമെന്ന് പറയുന്നു ……. സ്വർണ അരഞ്ഞാണം ആണ് ആള് ഡിമാ ൻഡ് ചെയ്തിരിക്കുന്നത് ………… നമുക്ക് ആകെയുള്ളത് അവൾ മാത്രമല്ലെ ഡെയ്സി അനാവശ്യമായി നമ്മുടെ മോൾ ഒന്നും നമ്മോടു ആവശ്യപ്പെടാറില്ലല്ലോ , അവളുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷം അവളുടെ ആഗ്രഹം നടക്കട്ടെ ! …………
. അല്ലെങ്കിലും ജോയിച്ചൻ എപ്പോഴും മോൾക്ക് സപ്പോർട് ആണെല്ലോ ! എന്റെ കയ്യിൽ ഉള്ള കാശൊക്കെ FD യിൽ ആണ് ജോയിച്ചാ …….. അത് ഇപ്പൊ എടുക്കണ്ട ഡെ യ്സി ! അത് അവിടെ തന്നെ കിടന്നോട്ടെ.! നമ്മുടെ മോൾക്കുള്ള അരഞ്ഞാണം നാളെ ഞാൻ വാങ്ങി കൊടുക്കാം ………..
. ഇന്ന് വന്നത് പോലെ നാളെയും നീ കുറച്ചു നേരത്തെ വന്നമതി ! നാളെ ഞാൻ വരാൻ വൈകും ജോയിച്ചാ എന്നെ നോക്ക ണ്ട ഞാനും കൂടി വന്നിട്ട് വാങ്ങാമെന്നു കരുതിയാൽ ഇനിയും അത് നീണ്ടു നീണ്ട് പോകും ജോയിച്ചാ ……… നിങ്ങള് ഇനി അതെന്റെ അരയിൽ കെട്ടിതാ ജോയിച്ചാ കൊണ്ട് പോകു ന്നത് വരെ ഇവിടെ കെട്ടി കൊണ്ട് നടന്ന് ആ ആഗ്രഹം അങ്ങ് തീർത്തോട്ടെ ! ………