അവൾ നിനക്ക് ചേരും… അതുകൊണ്ടാ….. കാവ്യ പറഞ്ഞു
കൂടെ കിടക്കാനോ ?
എല്ലാത്തിനും….. ചിരിയോടെ കാവ്യ പറഞ്ഞു
അതിനിപ്പോ താനായാലും മതി….. അവളെക്കാൾ ഭംഗി തനിക്ക് തന്നെയാ…..
നീ നിന്റെ നിമിഷയെ പോയി വിളിക്ക്…..
ഓ…. തനിക്ക് വിപിന്റെ ചൂട് പറ്റി കിടന്നാലല്ലേ ഉറക്കം വരൂ….
പിന്നേ… ഇത്ര ദിവസം വിപിൻ ഉണ്ടായിട്ടല്ലേ ഞാൻ ഉറങ്ങിയത്….. കാവ്യ പറഞ്ഞു
എന്നാൽ പിന്നെ ആ ക്ഷീണം തീർക്കാൻ വിപിനോട് അവിടേക്ക് വരാൻ പറയാം,,,…. അതാകുമ്പോൾ ചൂടും കിട്ടും, ഒറ്റക്ക് കിടക്കുന്ന പേടിയും വേണ്ടാ….
എടാ….. എന്തോ പറയാൻ വന്ന് കാവ്യ പെട്ടെന്ന് നിർത്തി
എന്താടോ…..
ഒന്നുമില്ല……
പറയ്….. ഞാൻ നിർബന്ധിച്ചു
ഞങ്ങൾ തമ്മിൽ വല്ലപോലും മാത്രമേ അങ്ങിനെയൊക്കെ ഉള്ളു… അല്ലാതെ നീ വിചാരിക്കുന്നത് പോലെ അല്ലാ….
അതിന് ഞാൻ എന്താ വിചാരിച്ചിരുന്നത്….
എനിക്കറിയാം നീ എന്താ വിചാരിച്ചിരുന്നത് എന്ന്,,,, ഞാൻ വെറും സെക്സിന് വേണ്ടി മാത്രമല്ല വിപിനുമായി അടുത്തത്…. അതിനേക്കാൾ ഒക്കെ മുകളിൽ ഒരു പെണ്ണിന് ആണിൽനിന്നും വേണ്ടത് കെയറിങ്ങും സ്നേഹവും ആണ്…. അത് എന്റെ ഭർത്താവിൽ നിന്നും കിട്ടാതായപ്പോൾ ആണ് ഞാൻ വിപിനുമായി അടുത്തത്….. പെട്ടെന്ന് ഒരാളിൽ നിന്നും അങ്ങിനെ സ്നേഹം കിട്ടുമോപ്ൾ ഏതൊരു പെണ്ണിനും സംഭവിക്കുന്നത് പോലെ എനിക്കും സംഭവിച്ചു…. എന്നെ മുഴുവനായി അവനു നൽകി…. ആദ്യമൊക്കെ അവനും നല്ല സ്നേഹമൊക്കെ ആയിരുന്നു,…. പക്ഷെ എല്ലാം കിട്ടി കഴിഞ്ഞപ്പോൾ അവനും ഇപ്പോൾ മാറി തുടങ്ങി…. അവനിപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ തന്നെ സമയമില്ല….
കാവ്യ വിഷമത്തോടെ പറഞ്ഞു നിർത്തി
കാര്യങ്ങൾ ഏകദേശം ഇങ്ങനെ ആണെന്ന് എനിക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു അവന് കാവ്യയെ മടുത്തു തുടങ്ങിയെന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും എനിക്ക് മുൻപേ തോന്നിയിരുന്നു… കാവ്യ ബാംഗ്ലൂർ വരുന്നത് വരെ അവന് കാവ്യയെ വേണമായിരുന്നു അതിനു ശേഷം പെട്ടെന്ന് അവൻ ഇങ്ങനെ മാറണമെങ്കിൽ അതിന് ഒരേ ഒരു കാരണമേ ഉള്ളു…. വേറെ ആരുമായോ അവൻ അടുത്തിട്ടുണ്ട്….
എടാ അവന് വേറെ എന്തെങ്കിലും അഫെയർ ആയിട്ടുണ്ടോ ? ഞാൻ എന്റെ സംശയം കാവ്യയോട് പറഞ്ഞു