വിപിൻ എന്നിട്ട് ചേട്ടന്റെ പോലെ ആണോ ?
എന്തെ ?
വിപിന് ഇപ്പൊ വേറെ ഏതോ ഒരു പെണ്ണുമായിട്ട് ചുറ്റിക്കളി ഉണ്ട്….. നിമിഷ പറഞ്ഞു
അത് തനിക്ക് എങ്ങിനെ അറിയാം ?
അവന് വാട്സാപ്പിൽ വരുന്ന മെസ്സേജ് ഹൈഡ് ചെയ്യാൻ പോലും അറിയില്ല അപ്പോൾ പിന്നെ ഇതൊക്കെ അറിയാനാണോ ഇത്ര പാട്…… നിമിഷ പറഞ്ഞു
അതും കാവ്യ പറഞ്ഞു…. വിപിന് ഇപ്പൊ പഴയ പോലെ സ്നേഹമില്ല. വിളിക്കാറില്ല എന്നൊക്കെ…..
ഇതാകും കാരണം….
അവൻ എന്താ ഇങ്ങനെ, അവനെ വിശ്വസിച്ചു അല്ലെ കാവ്യ ഇവിടേക്ക് വന്നത് എന്നിട്ട് ഇങ്ങനെ ചെയ്താൽ എങ്ങിനെയാ….. ഞാൻ പറഞ്ഞു
അതേ…. എനിക്ക് ഇവിടെ ചേട്ടൻ ഉണ്ടായിരുന്നു….. കാവ്യ എന്ത് ചെയ്യും അല്ലേ….. നിമിഷ പറഞ്ഞു
വല്ല പിജിയിലേക്കും മാറാൻ പറയായിരുന്നു…..
അതിനൊക്കെ സമയമെടുക്കില്ലേ….. ഇന്ന് കാവ്യ എന്ത് ചെയ്യും……. നിമിഷ ചോദിച്ചു
വിപിനോട് പറയട്ടെ എന്നാൽ….
പറയ്… അല്ലാതിപ്പോ എന്ത് ചെയ്യാനാ…. നിമിഷ പറഞ്ഞു
ഞാൻ കാവ്യയോട് എന്റെ കൂടെ ഇവിടേക്ക് വരാൻ പറഞ്ഞതാ…. ഞാൻ പറഞ്ഞു
അത് ശരിയായിരുന്നല്ലോ….. എന്നിട്ടെന്ത് പറ്റി
കാവ്യയ്ക്ക് തന്നെ ഫേസ് ചെയ്യാൻ മടി…. അതാ വരാതിരുന്നത്….
എന്നാൽ വിപിനെ വിളിച്ചു പറയ്…. വിപിൻ അവിടേയ്ക്ക് പോയാൽ താൻ ഇന്ന് നമ്മുടെ ഫ്ലാറ്റിൽ നിന്നാൽ മതി….
അപ്പൊ അച്ഛനോടും അമ്മയോടും എന്ത് പറയും….
എന്തെങ്കിലും നുണ പറയ്……
പിന്നേ, അതൊന്നും പറ്റില്ല……
എത്ര ദിവസമയടാ ഒന്ന് കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിയിട്ട്….
അയ്യടാ,.. ചേട്ടൻ എല്ലാ ദിവസോം സ്വാതിയെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാറില്ലേ…..
പക്ഷേ ഇന്ന് അത് നടക്കില്ലലോ….
ഓഹോ അപ്പൊ അതാണല്ലേ കാര്യം… എന്നാൽ മോൻ ഇന്ന് ഒറ്റക്ക് കിടന്നാൽ മതി….
ദുഷ്ട്ട…..
ഞാൻ പറ്റിയാൽ വരാം….. നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു….
വാ പോകാം….. അതും പറഞ്ഞു നിമിഷ ഡോർ തുറന്ന് ഇറങ്ങി…
റൂമിലേക്ക് പോകുന്ന വഴി വിപിനെ വിളിച്ചു കാവ്യയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു….. അവൻ അത് പെട്ടെന്ന് തന്നെ സമ്മതിച്ചു