എന്നിട്ട്…. കാവ്യ ആകാംഷയോടെ ചോദിച്ചു
അതൊന്ന് മര്യാദക്ക് ഇട്ട് ഞാൻ കണ്ടിട്ടില്ല…… അവൾ ഓഫീസിൽ നിന്നും വന്നാൽ മിക്കപ്പോളും ഇന്നേഴ്സ് യൂസ് ചെയ്യാറില്ല….
അതെന്താ ?
അതൊക്കെ എടുത്തിട്ടിട്ട് അപ്പൊ തന്നെ അഴിക്കണ്ടേ…..
ഓ പിന്നേ…. പറയുന്നത് കേട്ടാൽ തോന്നും എല്ലാ ദിവസോം പരുപാടി ആണെന്ന്…… കാവ്യ ചെറു ചിരിയോടെ പറഞ്ഞു
ശരിക്കും അങ്ങിനെ തന്നെയാ….
പിന്നേ….
അതേടാ,.. ഇന്ന് രാവിലെ തന്നെ വിളിക്കാൻ വന്നത് കാരണം നടന്നില്ല…… അതിന്റെ രാത്രി തകർക്കണം
അതെ കേട്ട് കാവ്യ അത്ഭുതത്തോടെ എന്നെ നോക്കി…..
അപ്പൊ വിപിൻ ഉണ്ടാകില്ലേ അവിടെ ?
അവൻ 7 .30 ആകുംപോളെക്കും പോകും… ആ നേരം നോക്കി നിമിഷ താഴേക്ക് വരും…..
താഴേക്കെന്ന് പറഞ്ഞാൽ ?
എന്റെ ഫ്ലാറ്റിലേക്ക്.,.. എന്റെ ഫ്ലാറ്റ് 11 th ഫ്ലോർ അവരുടെ 12 th………..
ഓ…. നിങ്ങളുടെ ഫ്ലാറ്റ് അടുത്ത് അടുത്താണല്ലേ…..
ഹാ,,..
നിന്റെ ഫ്ലാറ്റ് അടിപൊളി ആണെന്ന് വിപിൻ പറഞ്ഞിട്ടുണ്ട്….. എന്നാ എന്നെ നിന്റെ ഫ്ലാറ്റ് കാണിച്ചു തരിക…..കാവ്യ ചോദിച്ചു
കാണിച്ചു താരാമല്ലോ…. ഇപ്പോ നിമിഷയുടെ അച്ഛനും അമ്മയും ഒക്കെയിലെ അവർ പൊക്കോട്ടെ എന്നിട്ടാകാം…..
അതെന്താ ?
അവരെങ്ങാനും തന്നെ കണ്ടാലോ ?
അങ്ങിനെ കാണുമോ ?
ഹാ…. എന്റെ ഫ്ലാറ്റിന്റെ നേരെ മുകളിലെ ഫ്ലാറ്റ് ആണ് അവരുടെ….. അതുകൊണ്ട് പെട്ടെന്ന് താഴേക്ക് ഇറങ്ങി വരാം…..
അത് നിനക്കും നിമിഷക്കും നല്ല സുഖമായല്ലേ….. അവൾ ഒരു ചിരിയോടെ പറഞ്ഞു
സുഖം മാത്രമേ ഉള്ളു……
പോ അവിടെന്ന്…… മുടി ഈരികൊണ്ടിരുന്ന ചീപ്പുകൊണ്ട് എന്റെ കൈത്തണ്ടയിൽ ഒരു അടി തന്നു കൊണ്ട് അവൾ വീണ്ടും റൂമിലേക്ക് പോയി….
അരമണിക്കൂർ എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ ആകാനായി….. ഞാൻ വിളിച്ചു പറഞ്ഞു
കഴിഞ്ഞെടാ…. ഇപ്പൊ വരാം…..
ശരിക്കും കഴിക്കാനുള്ള സാധനം എന്താടോ ? വിശന്നു തുടങ്ങിയ ഞാൻ പറഞ്ഞു….
ഞാൻ എടുത്തു തരാം….. കാവ്യ അകത്തുനിന്നും വിളിച്ചു പറഞ്ഞു
ഇനിയും നീ ആ ബാഗ് പരിശോധിച്ചാൽ ചിലപ്പോ വേറെ എന്തെങ്കിലും ഒകെ എടുത്തു മണപ്പിക്കും,,,,,, അതും പറഞ്ഞു കാവ്യാ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു…..