ജസ്റ്റ് പഴയ കാര്യങ്ങൾ ഓർത്തുപോയതാ…..
ഹ്മ്മ്…. എന്നോട് വിപിൻ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കാര്യങ്ങൾ….. അവൾ ഒരു ചിരിയോടെ പറഞ്ഞു
എന്ത് കാര്യങ്ങൾ ?
നിങ്ങൾ നിമിഷയുടെ വീട്ടിൽ പോകാറുള്ളതും പാർക്കിൽ പോകാറുള്ളതും എല്ലാം…..
ഹ്മ്മ്…..
അല്ലടാ,…. ഇങ്ങനെ ഒക്കെ ആയിട്ടും എന്താ അവൾ നിന്നെ വേണ്ടാന്നു വച്ച് പോയത്…. നീ അത്രക്ക് മോശമാണോ ? അവൾ കളിയാക്കികൊണ്ട് ചോദിച്ചു
സംശയം ഉണ്ടോ നിനക്ക് >?
ഉണ്ട്….
ആ സംശയം ഞാൻ തീർത്തു തരട്ടെ…..
അയ്യടാ…….
തീർത്തു തരാടാ….
വേണ്ടാ….
അതെന്താ വേണ്ടാത്തേ ?…
ഇനി നിന്റെ കാര്യത്തിൽ കൂടി നിമിഷയുടെ ശാപം വാങ്ങാൻ വയ്യ…..
(അപ്പൊ പെണ്ണിന് ആഗ്രഹമുണ്ട്)
അതിന് വിപ്പിന്റെ കാര്യത്തിൽ നിമിഷ തന്നെ ശപിക്കുന്നെന്ന് ആര് പറഞ്ഞു ?
എന്തേ അങ്ങിനെ അല്ലേ ?
അല്ലാ…. തന്നോട് നന്ദി മാത്രമേ ഉള്ളു…..
അതെന്താ ?
നിമിഷക്ക് എന്നെ കിട്ടിയത് കൊണ്ട്….. അവൾക്ക് കോളേജിൽ പഠിക്കുമ്പോൾ എന്നെ ആയിരുന്നു ഇഷ്ടം….. അങ്ങിനെ ആ കഥ മുഴുവൻ കാവ്യയോട് പറഞ്ഞു കഴിഞ്ഞപ്പോളേക്കും ഞങ്ങൾ സൈറ്റിൽ എത്തി……
കാവ്യയെ കുറെ അകത്തേക്ക് വിളിച്ചെങ്കിലും അവൾ കാറിൽ തന്നെ ഇരുന്നുള്ളു…. സൈറ്റിൽ കയറി സംശയമുള്ള കാര്യങ്ങളെല്ലാം നോക്കി ഒരു 15 മിനിറ്റുകൊണ്ട് ഞാൻ തിരിച്ചു വന്നു…..
കഴിഞ്ഞോ ഇത്ര പെട്ടെന്ന്…. കാവ്യാ ചോദിച്ചു
ഹാ…..
ഇവിടത്തെ വർക്ക് ഇനി എത്ര നാൾ കൂടെയെടുക്കും …
2 മാസം കൂടെ എടുക്കും….
ആണോ….
ഹാ
എല്ലാ വര്ക്കും കഴിഞ്ഞിട്ട് എന്നെ ഒന്ന് കൊണ്ടുവരണം…… ഫൈവ് സ്റ്റാർ ഹോട്ടലെന്ന് കേട്ടിട്ടേ ഉള്ളു ഇതുവരെ കണ്ടിട്ടില്ല….
അതിനു ഇപ്പോ ഈ വർക്ക് കഴിയണമെന്നില്ല നമുക്ക് പോകാം ഒരു ദിവസം….. ഒരു ട്രീറ്റ് തരണമെന്ന് വിചാരിച്ചിരുന്നതാ…..
ഈ വർക്ക് കിട്ടിയതിന്റെയാണോ ?
ആ…. എന്തേ വേണ്ടേ ?
വേണം….
എന്നാൽ ഇന്ന് ആക്കിയാലോ ?
ഇന്ന് വേണ്ടടാ….. പിന്നെ ഒരു ദിവസം ആക്കാം….
ഓക്കേ…. തന്റെ ഇഷ്ട്ടം പോലെ….
അങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ട് ഓഫീസ് എത്തി… കുറച്ചു ദിവസങ്ങൾക്ക് ശേഷം കാവ്യ വന്നതോടെ ഓഫീസിൽ ഇരിക്കുന്നതിന് ഇന്ട്രെസ്റ് ആയി… അവളുമായി തമാശയും പറഞ്ഞു ഇരുന്നു സമയം പോയതറിഞ്ഞില്ല…..