ഞാൻ മടിയോടെ പറഞ്ഞു. അമ്മ അത് മനസ്സിലായത് പോലെ ; ഉം…. അപ്പുറത്തെ ബിബിൻ അല്ലേ ആള്….? ഞാൻ ഞെട്ടി പോയി. അമ്മക്ക് എങ്ങനെ അറിയാം….? ഞാൻ ചോദിച്ചു. ഞാൻ എല്ലാം അറിയുന്നുണ്ട്. നിൻ്റെ ഈ മുല വെറുതെ ഒന്നും ഇങ്ങനെ തൂങ്ങി വരില്ലല്ലോ….? ഞാൻ ഇനി എതിർത്താലും നിൻ്റെ ഐഡൻ്റിറ്റി മാറാൻ പോകുന്നില്ലലോ…. അത് കൊണ്ട് നീ ഇനി നിൻ്റെ ഇഷ്ടം പോലെ ഡ്രസ്സ് ചെയ്തോ…. നിൻ്റെ ഇഷ്ടത്തിനും ഞാൻ എതിര് നിക്കുന്നില്ല. അവൻ നല്ല പയ്യനാ…. അവൻ നിന്നെ മനസിലാക്കുന്നുണ്ടല്ലോ…? ജോലിയും ഉണ്ട്.
എനിക്ക് അത് കേട്ട് സന്തോഷം അടക്കാൻ ആയില്ല. ഞാൻ ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ പറഞ്ഞു ; ഞാൻ നിനക്ക് വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങിച്ചിട്ടുണ്ട്. പക്ഷേ അതിന് മുമ്പേ അവൻ നിനക്ക് വാങ്ങി തന്നു. അമ്മയോട് പിണക്കം ഉണ്ടോ…..?
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഇടറിയ സ്വരത്തോടെ പറഞ്ഞു ; പിണക്കവോ…? അമ്മ എന്നെ മനസിലാക്കിയല്ലോ…? എനിക്ക് അത് മതി. അമ്മ വാങ്ങി തരുന്നത് ഇടാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ…? എവിടെ…. എനിക്കത് ഇടാൻ ധൃതിയായി.
അമ്മ പെട്ടെന്ന് കൊണ്ട് വന്ന കവറുകൾ എടുത്ത് തുറന്നു. രണ്ട് കവറുകൾ നിറയെ എനിക്കുള്ള വസ്ത്രങ്ങൾ ആയിരുന്നു. ഒരെണ്ണം ഫുൾ ഇന്നേർസ് തന്നെ. ഞാൻ ഇട്ടിരുന്ന പാവാടയും ബ്ലൗസും അഴിച്ചു. ബ്രായും പാൻ്റീസും ഇട്ട് ഞാൻ അമ്മയുടെ മുന്നിൽ. ഇപ്പൊ ഞങ്ങൾക്ക് രണ്ട് പേർക്കും അതൊരു പ്രശ്നമേ അല്ലായിരുന്നു.
ഞാൻ അതും ഊരി. പൂർണ്ണ നഗ്നനായി ഞാൻ അമ്മയുടെ മുന്നിൽ നിന്നു. അമ്മ തന്നെ അതിൽ നിന്നും ഒരു മെറൂൺ കളർ പാൻ്റീസും ഒരു വൈറ്റ് കളർ ബ്രായും എടുത്ത് തന്നു. ഞാൻ അത് വാങ്ങി. ഞാൻ ഊരിയിട്ട ബ്രായും പാൻ്റീസും എടുത്ത് നോക്കിയ ശേഷം അമ്മ പറഞ്ഞൂ ; ഓ ബ്രാൻഡഡ് ആണല്ലോ….? ഞാൻ അളവ് പ്രശനം വന്നാലോ എന്നോർത്ത് വില കുറഞ്ഞതാ വാങ്ങിയത്. ഇനി നമ്മുക്ക് ഒരുമിച്ച് പോയി നല്ലത് വാങ്ങാം.