മുംബൈയിലെ സ്വാപ്പിങ് 1
Mumbayile Swaping Part 1 | Author : Walter White
ഇത്രയും കാലം വണ്ടി ഓടിച്ച പരിചയം ഉണ്ടായിട്ടും ഇതാദ്യമായിട്ടാണ് ഡ്രൈവിങ്ങിനു ഇടയിൽ ഉറക്കം വന്നു കണ്ണ് അടഞ്ഞു പോകുന്നത്.. ഇനിയും നിർത്തിയില്ലെങ്കിൽ എവിടെയെങ്കിലും പോയി ഇടിച്ചേക്കാം… ചാൻസ് എടുക്കുന്നില്ല..
സമയം രാത്രി 1 മണിയാണ്… റോഡിൽ ഞാനും കാറും സ്ട്രീറ്റ്‌ലൈറ്റും ഒഴികെ മറ്റൊന്നും കാണുന്നില്ല… ഒരുപക്ഷെ മുംബൈയിൽ റോഡ് ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന ഒരേയൊരു സമയവും ഇതാകാം.. ഞാൻ കാർ സൈഡ് ആക്കി ബാക്‌സീറ്റിൽ നിന്ന് വെള്ളംകുപ്പി എടുത്തു മുഖം കഴുകി അടുത്തുള്ള ബ്രിഡ്ജിലേക്ക് നോക്കി നിന്നു… എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തോന്നുന്നു…
ഒന്നര മാസം ആയി ഈ ഉറക്കമില്ലാത്ത ഓട്ടം ഓടുന്നു… എന്തായാലും ഇന്നതിന്റെ ഫലം കണ്ടു… 6 മാസം മുമ്പ് കിട്ടിയ ഒരു കോൺട്രാക്ട് ആണ്.. ഓണർ ക്ക് ഒരേയൊരു കണ്ടിഷനെ ഉള്ളു.. 6 മാസത്തിനാകും വർക്ക് കമ്പ്ലീറ്റ് ചെയ്യണം, ഷോപ് തുറക്കണം.. ആദ്യത്തെ 2 മാസം വിചാരിച്ച പോലെ കാര്യങ്ങൾ കടന്നു പോയി..
പക്ഷെ പിന്നീട് പണിക്ക് ആളെ കിട്ടാഞ്ഞിട്ടും ബഡ്ജറ്റ് ക്രിസിസ് വന്നതിലും കൂടി ആകെ പണിയായി.. കുറച്ചു കാലം വർക്ക് ഒന്നും ചെയ്യാതെ ഇടേണ്ടി വന്നു.. പണി തുടങ്ങുന്ന മുന്നേ ഇട്ട ക്ലോസ് ആയിരുന്നു, 6 മാസത്തിനകം എല്ലാ വർക്കും കഴിഞ്ഞു ചാവി കൊടുത്തില്ലെങ്കിൽ പറഞ്ഞുറപ്പിച്ച പണം കിട്ടില്ല,
ഓണർ അത്യാവശ്യം പിടിപാടുള്ള ആളായത് കൊണ്ട് തർക്കിക്കാണും കേസിനു പോകാനും പറ്റില്ല.. പിന്നീടുള്ള 4 മാസം ഇങ്ങനെയൊക്കെ ആയിരുന്നു, അവസാനത്തെ ഒന്നര മാസം ഉറക്കം പോലും ഇല്ലാതെ ആയിരുന്നു ജോലി.. എന്തായാലും എല്ലാം തീർന്നു കിട്ടി. ഫൈനൽ അമൌന്റ്റ് ബാങ്കിൽ ക്രെഡിറ്റ് ആയി.
ഇനിയൊരു 1 മാസമെങ്കിലും വിശ്രമം വേണം.. ഈ 6 മാസത്തിൽ 9 കിലോ ഭാരം കുറഞ്ഞു.. അതൊക്കെ ശെരിയാവുന്ന വരെ വലിയ കോൺട്രാക്ട് ഒന്നും എടുക്കുന്നില്ല.. ചെറിയ മൈന്റന്സ് വർക്കുകൾ മാത്രമേ എടുക്കുള്ളു എന്നായിരുന്നു ഞങ്ങൾ 3 പാർട്നെർസ് ന്റെയും ഒരുമിച്ചുള്ള തീരുമാനം..