നേരത്തെ എഴുതിയ കഥക്ക് നല്ല അഭിപ്രായം ആണ് കണ്ടത്.. പക്ഷെ പല കമന്റ് യിലും പറഞ്ഞ സജ്ജെഷൻസ് വായിച്ചപ്പോൾ അത് ഞാൻ തുടർന്ന് എഴുതാൻ വിചാരിച്ചത് വേണ്ട എന്നാണ് പലരുടെയും അഭിപ്രായം.. ആ കഥ ഇനി എങ്ങനെ കൊണ്ട് പോകും എന്ന് അറിയാതെ ഇരിക്കുമ്പോളാണ് ഇങ്ങനെ ഒന്ന് ആദ്യം എഴുതാം എന്ന് വെച്ചത്..
മറ്റേ കഥ വേണം എന്ന് വെച്ച് നിർത്തി വെച്ചതല്ല.. stuck ആയി പോയതാണ്.. വൈകുന്നതിന് ക്ഷമ ചോദിക്കുന്നു.. എത്രയും പെട്ടന്ന് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം..