മുംബൈയിലെ സ്വാപ്പിങ് 1 [Walter White]

Posted by

ഓക്കേ.. വിഷയത്തിൽ നിന്ന് തെന്നി മാറുന്നു.. ( കഥ മെല്ലെയെ പോകു.. ഇന്ട്രോയും ഇമോഷൻസ് ഉം ഇല്ലാതെ ആദ്യമേ കളി ഉദ്ദേശിച്ച വന്നവർ മടങ്ങി പോയി അൽപ കാലത്തിനു ശേഷം വായിക്കാം.. )

Day 1

പ്രാന്തമായ ബോധമില്ലാത്ത ഉറക്കം ആയിരുന്നു അടുത്ത കാലത്തൊന്നും ഞാൻ അനഗ്നെ ഉറങ്ങിയിട്ടില്ല.. എണീക്കുമ്പോൾ ഉച്ചക്ക് 12 മണി ആയി കഴിഞ്ഞു.. കീർത്തി ഓഫീസിൽ പോയി.. വിശ്രമിച്ചോട്ടെ എന്ന് കരുതിയാകും വിളിക്കാതെ ഇരുന്നത്.. ഇപ്പോളവൽ ഇവിടെ ഉണ്ടാകണം ആയിരുന്നു.. എത്ര കാലം ആയി ഈ ബെഡിൽ കിടന്നൊന്നു കുത്തിമറഞ്ഞിട്ട്.. ഇന്ന് ലീവ് ആയിരുന്നെങ്കിൽ അവളുടെ തുളകൾ എല്ലാം ഞാൻ ഒന്നാക്കിയിരുന്നു.. ഹ്മ്മ് രാത്രി ആകട്ടെ പലിശ അടക്കം ഉള്ളത് ഇന്ന് തന്നെ കൊടുക്കാം..

ഞാൻ എണീറ്റ് കുറച്ചു നേരം ബാൽക്കണിയിൽ പോയി നിന്നു.. അപ്പോളാണ് സനോജ് വിളിക്കുന്നത്.. എന്റെ പാർട്ണർ ആണ്.. ഓ ഇനി ഇന്ന് എന്താണാവോ, പണിയുണ്ടെന്ന് പറഞ്ഞു വിളിക്കവരത്തെ എന്ന് പ്രാർത്ഥിച്ചു ഞാൻ ഫോൺ എടുത്തു..

” ഡേയ്, ആ പട്ടേൽ വിളിച്ചിരുന്നു, അയാളുടെ ഓഫീസിന്റെ ഇന്റീരിയർ നെ കുറിച്ച പറയാൻ.. അത് നാളെ തുടങ്ങല്ലേ? നീ പോയി നോക്കില്ല??”

” എന്റെ പട്ടി പോകും.. ഞാൻ 2 ആഴ്ച കഴിയാതെ ഇവിടുന്ന് ഇറങ്ങില്ല.. നീ വേണേൽ നിന്റെ തന്ത ശ്രീകുമാറിനോട് പോയി പറ ചെയ്തു കൊടുക്കാൻ… അയാൾ അടുത്ത മാസം തുടങ്ങിയ മതീന്ന് അല്ലെ പറഞ്ഞെ ”

” ഹഹ, ഞാൻ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞതല്ലെ പൊന്നു മോനെ.. അക്കൗണ്ട് ഇത് ക്രെഡിറ്റ് കേറിയിട്ടുണ്ട്.. നിന്റെ ഷെയർ ഫോർവേഡ് ചെയ്തിട്ടുണ്ട്.. അത് നോക്കാൻ പറയാൻ വിളിച്ചതാ ”

” തമാശക്കാണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ… ഞാൻ ഒന്ന് ശ്വാസം വിടട്ടെ.. ”

” ആഹ് നീ വേണ്ടുവോളും വിട്ടോ.. മുംബൈയിലെ ക്കൽ നല്ല വായു ലോകത്തെവിടെയും കിട്ടില്ല.. ശെരിയെന്ന ബൈ ”

അവൻ കട്ട് ചെയ്തു.. ഞാൻ മെസ്സങേസ് എടുത്തു നോക്കി.. 22 lakh credited to your account…. ഹായ് കാണാൻ എന്ത് രസം.. ഇതുപോലെ മെസ്സങേസ് ഡെയിലി വന്നിരുന്നെങ്കിൽ… ഞാൻ ഫോൺ ചാർജ് ചെയ്യാൻ വെച്ച് കുളിക്കാൻ പോയി…

Leave a Reply

Your email address will not be published. Required fields are marked *