തമ്പുരാട്ടി [രാമന്‍]

Posted by

തമ്പുരാട്ടി

Thamburatti | Author : Raman


നിഷിദ്ധസംഗമമാണ്.നിഷിദ്ധമല്ലാത്ത വേറെ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും, ഈ കാറ്റഗറി ഇഷ്ടമല്ലാത്തവർ വായിക്കാതിരിക്കുന്നതാവും നല്ലത്.

തെറ്റുണ്ടാവും!! ഇഷ്ടപ്പെട്ടില്ലേൽ നിർത്തി പോവാൻ പറയുക!!


“നാളെയല്ലേ എക്സാം കഴിയണേ….??”

സാധാരണയിൽ നിന്നും മാറി അമ്മ സൗമ്യമായി ഫോണിലൂടെ ചോദിച്ചപ്പോ എനിക്ക് അത്ഭുതം തോന്നിയതാണ്. എന്നാലും അധികാരം മുഴുവനും കയ്യിലുള്ള ആ സ്ത്രീരൂപം എന്റെ മുന്നിലങ്ങനെ നിൽക്കുന്ന പോലെ തോന്നിയപ്പോ,എന്നത്തേയും പോലെ സ്വരം താഴ്ത്തി ഞാനൊന്ന് മൂളി കൊടുത്തു.

“വേറേ….. പരിവാടി ഒന്നുല്ലേൽ നാളെ തന്നെ….!!” വാക്കുകൾ പെട്ടന്നു മുറിഞ്ഞു. വീണ്ടും ആ ആക്ഞ്ഞാപന ശക്തി വാക്കിലൂടെ പുറത്തെടുത്തെങ്കിലും അമ്മയത് മുഴുവനാക്കീല്ല.

ന്ത്‌ പറ്റിയാവോ?

“നാളെ നീ വരൂല്ലേ…??.” ആ ചോദ്യത്തിലാണ് ഞാനാകെ കിളി പോയി നിന്നത്. അമ്മയുടെ ശബ്‌ദത്തിൽ എന്തോരു വേദന ഉള്ളപോലെ!!. ഫോൺ ചെവിയിൽ നിന്നെടുത്തു ഒരു നിമിഷം വാ തുറന്ന് എന്തായിപ്പോ സംഭവിച്ചേന്ന് എന്നോട് തന്നെ ചോദിച്ചു.അമ്മയുടെ നമ്പർ തന്നെ അല്ലേന്ന് ഒന്നുകൂടെ നോക്കിയിട്ട് , വാരാമെന്ന് ഒരു സംശയ മൂളലിലൂടെ ഞാന്‍ പറഞ്ഞു. ദീർകമായി ഒന്ന് ശ്വസിച്ചിട്ട് അമ്മ നിർത്തി.വിളി കഴിഞ്ഞു.

ഇപ്പോഴും നാട്ടിലേക്ക് പോവുന്ന ബസ്സിന്റെ ബാക്കിലെ സീറ്റിലിരുന്ന് ഞാൻ അത് തന്നെ വീണ്ടും വീണ്ടും തലയ്ക്കുള്ളിലിട്ട് ചികയുന്നുണ്ട്. എന്താണമ്മക്ക് പറ്റിയത്??

അമ്മയുടെ സ്വഭാവം വെച്ച് ഇങ്ങനെ കേൾക്കുന്നതൊക്കെ ഒരു അത്ഭുതം തന്നെയാണ്. മൂന്നു മക്കളിൽ ഇളയവാനായിട്ട് പോലും സാധാരണ അമ്മമാരിൽ നിന്ന് കിട്ടുന്ന അത്ര വലിയ സ്നേഹമോ,വാത്സല്യമോ എന്റെ അറിവിൽ അമ്മ തന്നിട്ടില്ല. എന്റെ ചേട്ടനോ ചേച്ചിക്കോ തീരെ കിട്ടിയിട്ടുമുണ്ടാവില്ല.അതെല്ലാമാണെങ്കിലും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ അമ്മ തന്നെയായിരുന്നു.

നല്ല ഉയരവും,അതിനൊത്ത തടിയും,ഭംഗിയുമുള്ള അമ്മ മുന്നിൽ വന്നു നിന്നാൽ, ആ ശക്തിക്കും തന്റേടത്തിനും മുന്നിൽ ആരുടേയും തല താഴ്ന്നു പോവും.ഞാനും ചേട്ടനും ചേച്ചിയുമെല്ലാം വിറച്ചു കൊണ്ടല്ലാതെ അമ്മയുടെ മുന്നിൽ നിന്നിട്ടില്ല.എന്തേലും കാര്യമുണ്ടേല്‍ തന്നെ ആ മുഖത്തേക്ക് നോക്കാനും, മുന്നില്‍ മര്യാദക്ക് നിന്ന് സംസാരിക്കാനും വല്ലാതെ പണി പെടാറുണ്ട്.ഞങ്ങളോടിങ്ങനെ ആണെങ്കില്‍ നാട്ടുകാരുടെ കാര്യം പറയണോ?? അത് കൊണ്ട് തന്നെയാവും നാട്ടുകാർക്കിടയിൽ അമ്മയെ ബഹുമാന പൂർവ്വം തമ്പുരാട്ടി എന്നുള്ള പേര് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *