വധു is a ദേവത 31 [Doli]

Posted by

അച്ചു : അതെ എനിക്ക് വരാനേ തോന്നിയില്ല…

ആരാ ടാ ഞാൻ ഫോൺ ഇടക്ക് ഇടക്ക് കട്ടാക്കുന്നത് കണ്ട് സൂര്യ ചോദിച്ചു

ഞാൻ : ആരും ഇല്ല …നിൻ്റെ വണ്ടി താ ഞാൻ ഇപ്പൊ വരാം …

നന്ദൻ : ഞാനും വരാം…

ഞാൻ : വേണ്ട ….

⏩ 21 : 25

ഞാൻ നേരെ സൂര്യുയുടെ വീട്ടിലേക്ക് പോയി …

അമർ : എന്തോന്ന് മൈരെ എത്ര നേരം ആയി വെയിറ്റ് ചെയ്യുന്നു …

ഞാൻ : വന്നല്ലോ

അമർ : വാ പോവാം ….

ഞാൻ : പിന്നെ പോയാൽ പോരെ

സൂര്യ : പോ പോ ഞങ്ങൾക്ക് ഉറങ്ങണം

അച്ചു : അത് തന്നെ ഓരോ ശല്യം രാവിലെ തന്നെ വന്നോളും

ഞാൻ : 🖕

അച്ചു : ഹാ പോടാ കുട്ടാ

ഞാൻ : അതെ നാളെ കളിക്കാൻ പോവാം കേട്ടോ രാവിലെ

സൂര്യ : അടിപൊളി

നന്ദൻ : യൊ…

ഞാൻ : ശെരി ഞാൻ രാവിലെ വരാം ….

റെമോ : ഓക്കേ സെറ്റ്…

ഞാൻ : ശെരി. അപ്പോ ഗുഡ് നൈറ്റ്

ഞാനും അമറും വണ്ടി എടുത്ത് ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു …

ഞാൻ : വണ്ടി നിർത്ത് …

അമർ : എന്താ

ഞാൻ : വാ കഴിച്ചിട്ട് പോവാം…

അമർ : അതൊന്നും വേണ്ട അവൻ വണ്ടി എടുത്തു

ഞാൻ ചാടി ഇറങ്ങി

ഞാൻ : വാടാ

ഞാൻ ഹോട്ടലിൻ്റെ ഉള്ളിലേക്ക് കേറി

ഞാൻ : ചേട്ടാ മൂന് ദോശ ഒരു ഡബിൾ ഓംലറ്റ്…നിനക്ക്

അമർ : എനിക്ക് ഒന്നും വേണ്ട

ഞാൻ : അത് മാത്രം മതി…

ഗുഡ് കഴിച്ച് ഞങ്ങള് വീട്ടിലേക്ക് പോയി എല്ലാരും കഴിക്കുന്നു ഞാൻ ഓടി അമറിൻ്റെ റൂമിൽ കേറി വാതിൽ അടച്ചു…

അമർ കഴിക്കാൻ പോയി

അമ്മ : അവൻ

അമർ : അവൻ വരുന്ന വഴി ഹോട്ടലിൽ കഴിച്ചു

Leave a Reply

Your email address will not be published. Required fields are marked *