വധു is a ദേവത 31 [Doli]

Posted by

ഞാൻ : എന്തിന് നിങ്ങൾക്ക് നെഞ്ചില് കൈ വച്ച് പറയാൻ പറ്റോ ഞാൻ ചത്ത് തൊലയാൻ നിങ്ങള് പ്രാർത്തിചില്ല എന്ന് പറ്റില്ല എനിക്ക് അറിയാം നിങ്ങളും എന്നെ ശപിച്ചിട്ടുണ്ട് എനിക്ക് അറിയാം…

മുറിയിൽ നിന്ന് അമ്മയും അമ്മുവും അങ്ങോട്ട് വന്നു

ശ്രീയുടെ അമ്മ : അത

ഞാൻ. : ഒന്നും പറയണ്ട എനിക്ക് അറിയാം പക്ഷെ അവനോട് എനിക്ക് നന്ദി ഉണ്ട് ആരൊക്കെ ആണ് എന്നെ സ്നേഹിക്കുന്നത് എന്ന് എന്നെ ചെരുപ്പിൽ അടിച്ച് പഠിപ്പിച്ചത് വിഷ്ണു ആണ് …

ശ്രീയുടെ അച്ഛൻ : അല്ല മോനേ എല്ലാം നമ്മക്ക് മറക്കാം

ഞാൻ : ഞാൻ എല്ലാം മറന്നു എല്ലാരെയും മറന്നു …

അമ്മ : 😨😰

അമ്മു : 🥺

പപ്പ : മോനെ എന്താ നീ

ഞാൻ : സോറി എല്ലാരോടും വാടാ

ഞാൻ : അതെ സാർ ഒരു കാര്യം

ശ്രീയുടെ അച്ഛൻ : അയ്യോ എന്താ മോനെ സാർ എന്നൊക്കെ

ഞാൻ : അത് കുഴപ്പം ഇല്ല

ശ്രീയുടെ അച്ഛൻ : പറ മോനെ

ഞാൻ : എനിക്ക് ഇത് പറയണ്ട കാര്യം ഒന്നും ഇല്ല എന്നാലും പറയുക ആണ്… നിങ്ങളുടെ മോൾക്ക് ഒരാളെ ഇഷ്ട്ടം ആണ് അറിയാലോ …

സൂര്യ : കിണ്ടാതെ ഇരി

ഞാൻ : അത് ഇവൻ ആണ്

സൂര്യ : ഇ… ഹലോ 😇

ഞാൻ : ഇവന് ബന്ധുക്കൾ ആരും ഉള്ള ഞങ്ങള് കുറച്ച് പേരെ ഉള്ളൂ അല്ല അതാ നല്ലത് വെറുതെ എന്തിനാ … അപ്പോ ഇപ്പോ ഇവരെ പിടിച്ച് കെട്ടിച്ചാ അവൾക്ക് ചീത്ത പേര് വരില്ല അല്ലെങ്കിൽ നാട്ടുകാർ പലതും പറയും ഒന്നും അറിയാത്ത അപ്പാവിയെ പിടിച്ച് കെട്ടിച്ചു എന്നൊക്കെ പറഞ്ഞ് പരത്തും … എൻ്റെ കൂടെ നടക്കുന്നു എന്നെ ഉള്ളൂ പാവം ചെക്കൻ ആണ് ….. പിന്നെ എന്താ ബന്ധുക്കൾ ആരും ഇല്ല എന്നതും ഉണ്ട് ….അപ്പോ ശെരി ഞാൻ പറഞ്ഞു എന്ന് മാത്രം നിങ്ങളുടെ മോൾ എന്ത് വേണേലും ചെയ്യാം….അപ്പോ ശെരി.

Leave a Reply

Your email address will not be published. Required fields are marked *