ഞാൻ : ടാ ഞാൻ വാഷ്രൂം വരെ പോയിട്ട് വരാം
ശ്രീയുടെ അച്ഛൻ : ശെരി സാറേ ഞങ്ങള് ഇറങ്ങുക ആണ്… ശെരി മോനെ അയാള് സൂര്യയോട് പറഞ്ഞു
അവർ ഇറങ്ങിയതിന് പിന്നാലെ സൂര്യ അങ്കിൾ അവൻ ഇവിടെ നിക്കട്ടെ ഞാൻ പോണു…ഇത് ഉപയോഗിച്ചോ കേട്ടല്ലോ …അപ്പോ ശെരി….
അവൻ വണ്ടിയിൽ കേറി സ്റ്റാർട്ട് ആക്കി
ഇത് കേട്ട ഞാൻ ഓടി വെളിയിലേക്ക് വന്നു
ഞാൻ : ടാ ടാ നിക്ക് നിക്ക് ടാ നാറി നിന്നെ ഞാൻ എടുത്തോളാം സൂര്യ വാടാ മൈരെ…മഴ വേറെ
ഞാൻ തിരിഞ്ഞ് നോക്കി പപ്പ താഴെ നോക്കി നിക്കുക ആണ്…
ഞാൻ മഴ വന്നതും വാർ ഷെഡ്ഢിൻ്റെ അടുത്ത് പോയി നിന്നു
ഞാൻ : പോവുന്നും ഇല്ല് ശേ
എൻ്റെ വിഷമം കണ്ട പപ്പ ഉള്ളിലേക്ക് പോയി ഞാൻ വേഗം തന്നെ മുറിയിൽ കേറി
ഞാൻ : ഹൊ ശ്വാസം വലിച്ച് വിട്ട് ബെഡ്ഡിൽ ഇരുന്നു ഇരുന്നു ആരോ.മുറിയുടെ വെളിയിൽ കൂടേ പോവുന്നത് നിഴൽ കാണാം…
ഞാൻ ഡൺ നോക്കി ഉറങ്ങി പോയി…
കാലിൽ നനവ് തട്ടിയപ്പോ ആണ് ഞാൻ ഉണർന്നത് … നോക്കിയപ്പോ അമ്മ നെ കാലിൽ കിടന്ന് കരയുന്നു
ഞാൻ കാല് പുറകിലേക്ക് വലിച്ച് മൂലക്ക് പോയി…
അമ്മ എന്നെ നോക്കി കരഞ്ഞ് കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു
അമ്മ : ഇന്ദ്ര കുട്ടാ അമ്മ പറയട്ടെ
ഞാൻ മൂലക്ക് പോയി ഇരുന്നു
അമ്മ : ശോ… ഈശ്വരാ എന്ത് കഷ്ട്ടം ആണ് ഇത് അമ്മ കരഞ്ഞ് കൊണ്ട് എൻ്റെ അടുത്തേക്ക് വീണ്ടും വന്നൂ
ഞാൻ : വേണ്ട പ്ളീസ് എനിക്ക് കുഴപ്പം ഇല്ല
അമ്മ : അങ്ങനെ പറയല്ലേ പ്ളീസ് മോനെ അമ്മടെ അടുത്ത് വാ കുട്ടാ…അമ്മ എൻ്റെ കൈ പിടിച്ച് വലിച്ചു….
അമ്മ : ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ് സോറി മോനെ നീ ക്ഷമിക്ക് അമ്മയോട് ഞാൻ കാല് പിടിക്കാം നിന്നെ ഇങ്ങനെ കാണുമ്പോ എനിക്ക് സഹിക്കുന്നില്ല കുട്ടാ…