വധു is a ദേവത 31 [Doli]

Posted by

റെമോ : ശെരി അളിയാ നാളെ അങ്ങോട്ട് വന്നേക്ക് അവിടെ ഒരാള് വരും നാളെ അപ്പോ ശെരി

അവര് അവിടെ നിന്നും ഇറങ്ങി …. കൂടെ ഞാനും പോയി

നാല് പിള്ളേരും യാത്ര പറഞ്ഞ് ഇറങ്ങി….

അങ്കിൾ: മഹി സമയം ആയില്ലേ നമ്മക്ക് ഇറങ്ങാം അപ്പോ ശ്രീ മോളെ കേറിക്കോ …

അമ്മു : നീ പോവാ….

അങ്കിൾ : അവള് വരട്ടേ…

ശ്രീ : ശെരി അപ്പോ അവൾ എൻ്റെ അടുത്തേക്ക് വന്നു….

ഞാൻ : 😊

അങ്കിൾ : മോനെ പോയിട്ട് വരാം….

ഞാൻ : തല ആട്ടി…

ആൻ്റി വീണ്ടും വന്ന് കരഞ്ഞ് ആകെ കുളം ആക്കി എന്നെ ചേർത്ത് പിടിച്ചു ഞാൻ എതിർക്കാനും പോയില്ല അത് പോലെ ചേർക്കാനും അതൊക്കെ പണ്ട്…. അമ്മക്ക് അത് മനസ്സിലായി എൻ്റെ മാറ്റം

അമ്മ അത് നോക്കി കണ്ണ് തുടച്ചു…

ആൻ്റി: ശെരി മോനെ

ഞാൻ ചെറുതായി വരാത്ത ചിരി വരുത്തി തല ആട്ടി…

അവരുടെ വണ്ടി വെളിയിൽ ഇറങ്ങും മുന്നേ ഞാൻ വീട്ടിലേക്ക് ഓടി കേറി …

അവരൊക്കെ തിരിഞ്ഞ് നോക്കുമ്പോ ഞാൻ അവിടെ ഇല്ല…

അമർ : അതെ ശെരി ആവും അവന് ചെറിയ സങ്കടം ഉണ്ട് പിള്ളേരും ഒക്കെ ആയിട്ട് നല്ല കമ്പനി ഉണ്ട് അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല….

⏩ 20:49

ഞാൻ കുളിച്ച് വെളിയിൽ ഇറങ്ങി …

പിന്നിൽ നിന്ന് രണ്ട് കൈകൾ വന്ന് എന്നെ വയറിൽ കൂടെ മുറുക്കി…

കരയുന്ന ഒച്ച…

ഞാൻ : 🙄 വിട്….

അമ്മു : ഇല്ല

ഞാൻ : വിടാൻ

അമ്മു : ഇല്ലാ കണ്ണാ സോറി

ഞാൻ : അമൃത വിടാൻ അല്ലേ പറഞ്ഞത്….ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് മാറ്റി അവളുടെ നേരെ തിരിഞ്ഞു ….

നിറകണ്ണുകളുമായി അവൾ എന്നെ നോക്കി….

ഞാൻ : 😶

അമ്മു എന്നെ നോക്കി നിന്ന് പെട്ടെന്ന് എന്നെ കേറി കിസ്സ് അടിക്കാൻ ശ്രമിച്ചു…ശീലം ഉള്ളത് ആയത് കൊണ്ട് എനിക്ക് കാര്യം കിട്ടി ഞാൻ പെട്ടെന്ന് പുറകിലേക്ക് മാറി….

Leave a Reply

Your email address will not be published. Required fields are marked *