വധു is a ദേവത 31 [Doli]

Posted by

അമർ : ഇന്ദ്ര ഒന്ന് ഇങ്ങ് വന്നെ

ഞാൻ : എന്താ

പപ്പ : ഇങ്ങ് വാ ഇരിക്ക് നീ

ഞാൻ : എന്താ

പപ്പ : അത് ടാ നമ്മക്ക് പുതിയ കാർ എടുത്താലോ

ഞാൻ : എന്തിനാ

പപ്പ : അല്ല നമ്മക്ക് ഒരെണ്ണം വേണ്ടത് അല്ലേ

ഞാൻ : അമ്മക്ക് ഒന്ന് പപ്പക്ക് ഒന്ന് ഉണ്ടല്ലോ

പപ്പ : അപ്പോ. നിനക്ക് വേണ്ടേ

ഞാൻ : എനിക്ക് കാർ എന്തിനാ

പപ്പ : അത് എന്താ നിൻ്റെ കാർ അല്ലേ ഞാൻ ഉപയോഗിക്കുന്നത് ഇപ്പൊ

ഞാൻ : അയ്യോ എനിക്ക് കാർ ഒന്നും വേണ്ട പപ്പ

നീ എന്താ കുട്ടാ പഴയ പോലെ ആവം എന്ന് എനിക്ക് വാക്ക് തന്നിട്ട് ഇപ്പോഴും എല്ലാം മനസ്സിൽ വച്ച് സംസാരിക്കുന്നത് അമ്മ അതും പറഞ്ഞ് അടുക്കളയിൽ നിന്ന് വന്നു പിന്നാലെ അമ്മുവും…

ഞാൻ : അയ്യോ അതല്ല എനിക്ക് വേണ്ടി കാർ ഒന്നും വാങ്ങണ്ട

അമർ : അല്ല നീ മനസ്സിൽ ഓരോന്ന് വച്ച് സംസാരിക്കുക ആണ്

ഞാൻ : ഇല്ല

അമർ : പിന്നെ എന്താ നീ നിൻ്റെ വണ്ടി എടുക്കാത്തത്

ഞാൻ : അത് .. എനിക്ക് ഇനി വണ്ടി വേണ്ട അത് തന്നെ

അമർ : ഓ എന്താ വേണ്ടാത്തത് 😏

ഞാൻ : എനിക്ക് ഒന്നുമില്ല എനിക്ക് വേണ്ട

അമ്മ : മോനെ നീ എല്ലാം മറക്കാൻ നോക്ക് പിന്നെ പുതിയ ഒരു ജീവിതം തുടങ്ങാൻ നോക്ക് എനിക്ക് ഇത് കണ്ട് സഹിക്കാൻ പറ്റുന്നില്ല…

ഞാൻ : ഒരു സത്യം പറയട്ടെ

പപ്പ : ധൈര്യം ആയിട്ട് പറ

ഞാൻ : നിങ്ങളെ പറ്റിച്ചത് ആണ്…

അമ്മ : എന്ത് പറ്റിച്ചതോ

ഞാൻ : അതെ എന്നെ ഇത്ര ദ്രോഹിച്ചു നിങ്ങളെ കുറച്ച് ഞാനും അതിനാ ഞാൻ നാട് വിട്ട് പോയത് എന്നിട്ട് ഇവരെ അവളെ കൊണ്ട് വീഡിയോ ചെയ്യിച്ച് വരുതിച്ചത് ഒക്കെ എൻ്റെ ഐഡിയ ആണ്

Leave a Reply

Your email address will not be published. Required fields are marked *