പപ്പ : 😫 അപ്പോ ഇതൊക്കെ
ഞാൻ : ഫുൾ അക്റ്റിങ്
അമ്മ : 🙄
പപ്പ : ഫുൾ ആക്റ്റിങ്
ഞാൻ : അതെ
പപ്പ : ആഹാ കൊല്ലുടാ നിന്നെ
അമ്മ : വേണ്ട നമ്മൾ അത് അർഹിക്കുന്നു അവനെ ഒന്നും ചെയ്യണ്ട… അപ്പോ നീ പഴയ എൻ്റെ കുട്ടി ആവോ
ഞാൻ : മാറിയാൽ അല്ലേ പഴയ പോലെ അവണ്ടത് ഉള്ളൂ ഞാൻ അഭിനയിച്ചത് അല്ലേ അമ്മ ഞാൻ അമ്മയെ പിടിച്ച് കവിളിൽ ഉമ്മ വച്ചു
പപ്പ : ടാ നാറി നിൻ്റെ ഈ കളി കാരണം എല്ലാവരുടെയും മുന്നിൽ ഞാൻ വെറും ജോക്കർ ആയി കരച്ചിലോളി ആയി പപ്പ എൻ്റെ മുതുകത്ത് കടിച്ച് പറിച്ചു
അമ്മ : 😂😂 വിട് അവനെ
ഞാൻ : വിട് പപ്പ എന്നെ ഞാൻ ഇറങ്ങി പോവും
പപ്പ : പ്പ കേറി പോടാ കൈയ്യും കാലും തല്ലി ഒടിക്കും ഞാൻ 🥺
ഞാൻ : എന്ത് സാധനം ആണ് എൻ്റെ പൊറം 😂
ഞാൻ മോളിലേക്ക് പോയി
അമർ എൻ്റെ കൂടെ വന്നു
അമർ : അടുത്ത അഭിനയം കൊള്ളാം
ഞാൻ : എന്ത് ചെയ്യാൻ ബ്രോ എനിക്ക് വേറെ വഴി ഇല്ല 🙂
അമർ : അവർക്ക് അത് ഇഷ്ട്ടം ആയി എന്തായാലും…
ഞാൻ : ഞാൻ ഇന്നലെ മുഴുവൻ രാത്രി ഇതാണ് ആലോചിച്ചത് ഇനി ഞാൻ കാരണം ഒരു സങ്കടം വേണ്ട ….ശെരി ആവും നമ്മക്ക് ഒന്ന് പൊറത്ത് പോയാലോ….
അമർ : വാ
ഞാൻ : അതല്ല കുറച്ച് ദിവസം മാറി നിക്കാം…
അമർ : അതെ ഒന്ന് അടിച്ച് പൊളിക്കണം പിന്നെ വണ്ടിയുടെ കാര്യം മറക്കണ്ട നീ വിചാരിച്ച ചിലപ്പോ ഒരു വണ്ടി ഇങ്ങ് വരും
ഞാൻ : അതൊന്നും വേണ്ട….തൽക്കാലം പിന്നത്തേക്ക്
അമർ : ശെരി
⏩ രണ്ട് ദിവസം കഴിഞ്ഞ് ഉച്ചക്ക് വിഷ്ണുവേട്ടൻ്റെ ബാറിൽ ഇരുന്ന് സംസാരിച്ച് കൊണ്ട് ഇരിക്കുന്ന സമയം … എനിക്ക് ഫോൺ വന്നു….